tag:blogger.com,1999:blog-3362109285998626512.post1336200058413307693..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: യുക്തിവാദികള്‍ അഥവാ താന്തോന്നിവാദികള്‍ ദൈവ നിഷേധികളല്ലത്രെ!!!ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger79125tag:blogger.com,1999:blog-3362109285998626512.post-59979536351922871442009-02-18T20:28:00.000-08:002009-02-18T20:28:00.000-08:00‘നാരായണപ്രഭുവല്ലാതില്ലാശ്രയംനാവുള്ള മാനവർക്കെല്ലാം...‘നാരായണപ്രഭുവല്ലാതില്ലാശ്രയം
നാവുള്ള മാനവർക്കെല്ലാം
നാരായണപ്രഭുവിനുമില്ലാശ്രയം
നാവുള്ള നമ്മളല്ലാതെ’
-നാരായണമന്ത്രം, മഹാകവി അക്കിത്തംദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-76201221668692745392009-02-17T09:46:00.000-08:002009-02-17T09:46:00.000-08:00നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം ഇവിടെനിര്ഗ്ഗുണ നിരാകാര പരബ്രഹ്മം ഇവിടെKvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-90984457102092351272009-02-17T09:43:00.000-08:002009-02-17T09:43:00.000-08:00ഇവിടെ ചര്‍ച്ച തീര്‍ന്നില്ലയോ? ഈയുള്ളവന്റെ നിര്ഗ്...ഇവിടെ ചര്‍ച്ച തീര്‍ന്നില്ലയോ? ഈയുള്ളവന്റെ നിര്‍ഗ്ഗുണ പരബ്രഹ്മം ഇതാ ഇവിടെ. :-)Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-3079760722217951042009-02-17T05:59:00.000-08:002009-02-17T05:59:00.000-08:00ഭാരതീയ ഋഷികൾ ആദ്യത്തെ ദൈവത്തെ കണ്ടെത്തിയത് എങ്ങിനെ...ഭാരതീയ ഋഷികൾ ആദ്യത്തെ ദൈവത്തെ കണ്ടെത്തിയത് എങ്ങിനെയായിരുന്നു എന്ന് ഇവിടെ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വീകാര്യമാകുമോ എന്നത് ഓരോരുത്തരുടെയും അറിവിനെ ആശ്രയിച്ചിരിക്കും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-22043998580522747742009-02-17T05:05:00.000-08:002009-02-17T05:05:00.000-08:00പ്രിയ പ്രാര്ത്ഥന് സ്വരം മാറിന്നോ. അത് താങ്കളുടെ ...പ്രിയ പ്രാര്ത്ഥന്

സ്വരം മാറിന്നോ. അത് താങ്കളുടെ ഒരു തോന്നലാണ്

പിന്നെ മുകളില്‍ താങ്കള്‍ പറഞ്ഞ് അറിവുകള്‍ക്ക് നന്ദി.പിന്നെ ഞാന്‍ എവിടെയാ അബദ്ധങ്ങള്‍ എഴുതിയത് എന്ന് എന്നോട് സത്യമായിട്ടും മറന്നു പോയി.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-21847716237456514252009-02-17T04:58:00.000-08:002009-02-17T04:58:00.000-08:00അപ്പോഴേയ്ക്കും സ്വരം മാറുന്നല്ലോ. നമ്മൾ ഒരു നല്ല ...അപ്പോഴേയ്ക്കും സ്വരം മാറുന്നല്ലോ. നമ്മൾ ഒരു നല്ല ആരോഗ്യകരമായ ചർച്ചയിൽ നിന്നും വഴുതുകയാണെങ്കിൽ ഇവിടെ നിർത്താം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-48150944832047833592009-02-17T04:56:00.000-08:002009-02-17T04:56:00.000-08:00അറിവ് ബുദ്ധി എന്നീ കാര്യങ്ങളിൽ ചില അബദ്ധങ്ങൾ എഴുതി...അറിവ് ബുദ്ധി എന്നീ കാര്യങ്ങളിൽ ചില അബദ്ധങ്ങൾ എഴുതിയത് കണ്ടു. ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
നമ്മൾ പ്രകൃതിയിൽ നിന്നും ഇന്ദ്രിയസംവേദനത്തിലൂടെ ചില കാര്യങ്ങൾ അറിയുന്നു.. അതാണ് ആദ്യ പടി.

(1)information - വിവരങ്ങൾ (കണ്ടതും കേട്ടതും തൊട്ടറിഞ്ഞതും വായിച്ചറിഞ്ഞതും ....)
(2)knowledge - അറിവ് (വിവരങ്ങളെ ഉപയോഗപ്രദമായ രീതിയിൽ ചേർത്തുവെയ്ക്കുന്നു)
(3)wisdom - ധർമ്മബോധമുള്ളപാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-33535161786014202242009-02-17T04:49:00.000-08:002009-02-17T04:49:00.000-08:00പാര്ത്ഥന്സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്കും തോന്ന...പാര്ത്ഥന്

സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്കും തോന്നി തുടങ്ങിയിട്ടുണ്ട് ചില മനുഷ്യര്‍ക്ക് മൃഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ സവിശേഷത ഒന്നും ഇല്ലാന്ന് :)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-77377987940793049712009-02-17T04:34:00.000-08:002009-02-17T04:34:00.000-08:00Suvi:-താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയാൻ വലിയ ചിന്...Suvi:-
താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയാൻ വലിയ ചിന്തകൻ ഒന്നും ആവണ്ട. എനിയ്ക്കു കഴിയും. സ്വീകാര്യമെന്നു കരുതുന്നു.
മനുഷ്യൻ ദൈവത്തിനെ മനുഷ്യരൂപത്തിൽ കാണുന്നു. സംവദിക്കുന്നു.
അതുപോലെ ഒരു കഴുത പ്രാർത്ഥിക്കുമ്പോൾ ഒരു ‘കഴുതദൈവം‘ ആയിരിക്കും അതിന്റെ മനസ്സിൽ തെളിയുന്നത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-88944310078265178212009-02-17T04:31:00.000-08:002009-02-17T04:31:00.000-08:00പാര്ത്ഥന് :)സുവി കണ്മുന്നില് കാണുന്നത് കാലം തളി...പാര്ത്ഥന്

സുവി

കണ്മുന്നില് കാണുന്നത് കാലം തളിയിക്കുന്നതെന്തിന്? :)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-1291420132002906642009-02-17T04:21:00.000-08:002009-02-17T04:21:00.000-08:00ചിന്തകന്‍ പറഞ്ഞു...ആധികാരികതയൊന്നും ഇല്ലാതെ തന്നെ...ചിന്തകന്‍ പറഞ്ഞു...
ആധികാരികതയൊന്നും ഇല്ലാതെ തന്നെ ഒരു സാധാരണ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്ന സവിശേഷതകളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. :)

അങ്ങനെ സാധാരണ മനുഷ്യന് മനസ്സിലാക്കിയ പല കാര്യങ്ങളും തെറ്റാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. ഭൂമി പരന്നതാണെന്നും, ഇടി മിന്നല്‍ ദൈവമാണെന്നും ഒക്കെ കരുതിയിരുന്നത്.

Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-88780855232432293302009-02-17T04:16:00.000-08:002009-02-17T04:16:00.000-08:00മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്ന ദൈവത്തിന് അക്കാര...മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്ന ദൈവത്തിന് അക്കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടാകില്ലെ.
‘ദൈവത്തിന് ഇങ്ങനെ തോന്നിയതുകൊണ്ടാണ്’ എന്ന താങ്കളുടെ യുക്തിയെങ്കിലും ഉപയോഗിച്ച് ഒരു അഭിപ്രായം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-28150687252110902842009-02-17T04:08:00.000-08:002009-02-17T04:08:00.000-08:00പ്രിയ പാര്ത്ഥന്താങ്കള് എന്ത് ആധികാരികതയെ കുറിച്...പ്രിയ പാര്ത്ഥന്

താങ്കള്‍ എന്ത് ആധികാരികതയെ കുറിച്ചാണ് ചോദിക്കുന്നത്? താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന ആധികാരികത എന്ന് പറയുന്നത് ഏതാണ്?

ആധികാരികതയൊന്നും ഇല്ലാതെ തന്നെ ഒരു സാധാരണ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്ന സവിശേഷതകളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. :)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-67068867140567552702009-02-17T03:42:00.000-08:002009-02-17T03:42:00.000-08:00ചിന്തകൻ:സൃഷ്ടാവ് ഓരോ ജീവിയേയും പ്രത്യേകം പ്രത്യേകം...ചിന്തകൻ:
സൃഷ്ടാവ് ഓരോ ജീവിയേയും പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണെന്ന് തന്നെ വിശ്വസിക്കുക. അപ്പോള്‍ സൃഷ്ടാവിന് ഒരിക്കലും ഒരു ജീവി മറ്റേതിനേക്കാള്‍ മികച്ചതായി ..

ഇവിടെ മനുഷ്യനാണ് ദൈവത്തിന്റെ മികച്ച സൃഷ്ടി എന്നു ദൈവം പറഞ്ഞതിന്റെ ആധികാരികത ഒന്നു വിശദമാക്കാമോ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-2100276197562288592009-02-16T20:12:00.000-08:002009-02-16T20:12:00.000-08:00ചിന്തകന്‍,വലിയൊരു കമന്റ് ഞാന്‍ എഴുതിയതാണ്, പക്ഷെ ഇ...ചിന്തകന്‍,
വലിയൊരു കമന്റ് ഞാന്‍ എഴുതിയതാണ്, പക്ഷെ ഇനിയും ചര്‍ച്ച നീട്ടി കൊണ്ടുപോകാന്‍ താല്പര്യമില്ലാത്തതിനാല് അത് ഡിലീറ്റ് ചെയ്യുന്നു. താങ്കള്‍ അത് വായിച്ചിരിക്കാം, ഇല്ലായിരിക്കാം. ഏതായാലും താങ്കളുടെ വാദങ്ങള്‍ക്ക് ഒരു മറുപടി നല്കാന് ഞാന്‍ ശ്രമിച്ചിരുന്നു.

ഒന്നു മാത്രം, അത് പറയാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി.
താങ്കള്‍ പറഞ്ഞത് ഇന്നത്തെ മനുഷ്യന് എന്ന യുക്തിയുടെ കണ്ണിലൂടെ അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-27379106247856090532009-02-16T08:09:00.000-08:002009-02-16T08:09:00.000-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-60083632885129889032009-02-16T01:31:00.000-08:002009-02-16T01:31:00.000-08:00ദൈവത്തിന്റെ നീതി ദൈവം തീരുമാനിക്കേണ്ടത് തന്നെ, തര്...ദൈവത്തിന്റെ നീതി ദൈവം തീരുമാനിക്കേണ്ടത് തന്നെ, തര്‍ക്കിക്കുന്നില്ല. പക്ഷെ താന്‍ സ്പെഷല്‍ സൃഷ്ടി ആണെന്ന് മനുഷ്യന് എങ്ങിനെ കണ്ടുപിടിച്ചു? മനുഷ്യന്റെ പുരോഗതി മാത്രമാണ് അതിന്റെ അടിസ്ഥാനമെങ്കില്‍ എനിക്കറിയാവുന്ന പോലെ അതിന് മറുപടി ഞാന്‍ പറഞ്ഞു.

താങ്കള്‍ക്കറിയാവുന്നത് പോലെയുള്ള ഒരു മറുപടി താങ്കള്‍ തന്നിട്ടുണ്ട് എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍ അത് ഒരു സാമാന്യ യുക്തിയെ പോലു ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-31785869044853761352009-02-15T23:52:00.000-08:002009-02-15T23:52:00.000-08:00ചിന്തകന്‍,ദൈവവുമായി ഒരു താരതമ്യം ഇല്ല എന്ന് ഞാനും...ചിന്തകന്‍,
ദൈവവുമായി ഒരു താരതമ്യം ഇല്ല എന്ന് ഞാനും പറഞ്ഞിരുന്നു. താങ്കള്‍ പറഞ്ഞ ഉദാഹരണം ഉപയോഗിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്ന് വ്യക്തമായി എന്റെ കമന്റില്‍ പറഞ്ഞിരുന്നു. അതില്‍ തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല.
ദൈവത്തിന്റെ നീതി ദൈവം തീരുമാനിക്കേണ്ടത് തന്നെ, തര്‍ക്കിക്കുന്നില്ല. പക്ഷെ താന്‍ സ്പെഷല്‍ സൃഷ്ടി ആണെന്ന് മനുഷ്യന് എങ്ങിനെ കണ്ടുപിടിച്ചു? മനുഷ്യന്റെ പുരോഗതി മാത്രമാണ് അതിന്റെ അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-13195774823369988172009-02-15T22:11:00.000-08:002009-02-15T22:11:00.000-08:00പക്ഷെ ശില്പി തന്റെ ഒരു ശില്പം സ്പെഷല്‍ ആണെന്ന് പറ...
പക്ഷെ ശില്പി തന്റെ ഒരു ശില്പം സ്പെഷല്‍ ആണെന്ന് പറഞ്ഞാല്‍ അതെന്തുകൊണ്ടാണെന്നു അറിയണം, പ്രത്യേകിച്ചും അതില്‍ ഒരു പ്രത്യേകതയും ഇല്ലെങ്കില്‍.

ദൈവവുമായി ഒരു താരതമ്യം സാധ്യമല്ലെന്ന് എന്റെ മുന്‍ കമന്റില്‍ സൂചിപ്പിച്ചിരുന്നു. പ്രത്യേകിച്ച് എന്ത് പ്രത്യേകത ഇല്ലെങ്കില്‍ എന്നാണ് താങ്കള്‍ പറയുന്നത് ? ഞാന്‍ താങ്കള്‍ക്ക് മനസ്സിലാക്കാന്‍ ഒരു ലോജിക്കല്‍ കമ്പാരിസണ്‍ ഇടുക മാത്രമാണ് ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-85401475881087678762009-02-15T07:40:00.000-08:002009-02-15T07:40:00.000-08:00ചിന്തകന്‍,ക്ഷമിക്കണം, എന്റെ കമന്റ് വായിച്ചപ്പോള്‍ ...ചിന്തകന്‍,
ക്ഷമിക്കണം, എന്റെ കമന്റ് വായിച്ചപ്പോള്‍ ചില spelling mistakes തിരുത്തണം എന്ന് തോന്നി, അതിനിടെ താങ്കള്‍ അത് വായിക്കുകയും മറുപടി എഴുതുകയും ചെയ്തു. കാതലായ ഒന്നും ഞാന്‍ മാറ്റിയിട്ടില്ല.

താങ്കള്‍ പറഞ്ഞ ശില്പിയുടെ ഉദാഹരണം തന്നെയെടുക്കാം. കാര്യകാരണമില്ലാതെ ചില ശില്പങ്ങളോടു നീതി പുലര്‍ത്തിയില്ല എന്ന വാദം അംഗീകരിക്കേണ്ടതില്ല, ശരി തന്നെ. പക്ഷെ ശില്പി തന്റെ ഒരു ശില്പം സ്പെഷല്‍ അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-34853193247686146982009-02-15T06:40:00.000-08:002009-02-15T06:40:00.000-08:00Just corrected a few spelling errorsചിന്തകന്‍,പറഞ്...Just corrected a few spelling errors
ചിന്തകന്‍,
പറഞ്ഞു പറഞ്ഞു വീണ്ടും പരിണാമസിദ്ധാന്തം (അതിലെ എന്റെ അറിവ് പരിമിതമാണെന്നും പറയട്ടെ) പറയാന്‍ ഇഷ്ടപ്പെടാത്തതിനാല്‍, വീണ്ടും വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഉള്ള നില വരും എന്ന പേടിയാല്‍, ഞാന്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാതെ ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. എന്നാലും എന്റെ ഒരു അഭിപ്രായത്തിന്റെ ചുവടു പിടിച്ചു നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-40429722433703181812009-02-15T06:38:00.000-08:002009-02-15T06:38:00.000-08:00സൃഷ്ടാവ് ഓരോ ജീവിയേയും പ്രത്യേകം പ്രത്യേകം സൃഷ്ടിച...
സൃഷ്ടാവ് ഓരോ ജീവിയേയും പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണെന്ന് തന്നെ വിശ്വസിക്കുക. അപ്പോള്‍ സൃഷ്ടാവിന് ഒരിക്കലും ഒരു ജീവി മറ്റേതിനേക്കാള്‍ മികച്ചതായി

സൃഷ്ടിക്കാന്‍ സാധിക്കില്ല; കാരണം തന്റെ സൃഷ്ടികള്‍ക്കിടയില്‍ ഒരു ഫേവറിറ്റിസം നീതിയല്ല എന്നത് തന്നെ.

പ്രിയ അപ്പൂട്ടന്
വിണ്ടും വന്നതില്‍ സന്തോഷം
ഈ പറഞ്ഞത് താങ്കളുടെ ഒരു വെറും വാദമായേ എനിക്ക് തോന്നുന്നുള്ളൂ. ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-1408715838550383702009-02-15T04:24:00.000-08:002009-02-15T04:24:00.000-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-58886765555280672212009-02-15T01:44:00.000-08:002009-02-15T01:44:00.000-08:00ബ്രഹ്മാവിനെ സൃഷ്ടിച്ചത് - മുത്തുപട്ടർ??... അത് കൊ...ബ്രഹ്മാവിനെ സൃഷ്ടിച്ചത് - മുത്തുപട്ടർ??

... അത് കൊള്ളാം!!Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-91693702314231690972009-02-15T01:26:00.000-08:002009-02-15T01:26:00.000-08:00കുശവൻ - മണ്ണുകൊണ്ട് കലം ഉണ്ടാക്കുന്നു.ദൈവം - മണ്ണു...
കുശവൻ - മണ്ണുകൊണ്ട് കലം ഉണ്ടാക്കുന്നു.
ദൈവം - മണ്ണുകൊണ്ട് (അതോ വെള്ളം കൊണ്ടോ) മനുഷ്യനെ ഉണ്ടാക്കുന്നു.

no comments :)

കഥകൾ,പുരാണങ്ങൾ, കാവ്യാത്മക സങ്കല്പം, മാനുഷീകരണം എല്ലാം വേറെ വേറെയാണ്.
(നട്ടും ബോൾട്ടും തിരിയാത്തവരോട് ഇതിനെക്കാൾ കൂടുതൽ ഒന്നും പറയാനില്ല.)

:)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com