tag:blogger.com,1999:blog-3362109285998626512.post197026115692093157..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: ‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger36125tag:blogger.com,1999:blog-3362109285998626512.post-30149460083561261412010-10-25T23:30:10.388-07:002010-10-25T23:30:10.388-07:00വളരെ വൈകിയാണ് ഇവിടെ എത്തിയത്, വിചാരത്തെ കാണാന്‍ ഇ...വളരെ വൈകിയാണ് ഇവിടെ എത്തിയത്, വിചാരത്തെ കാണാന്‍ ഇനി സാധിക്കുമെന്ന് വിചാരിക്കുന്നില്ല,മറ്റുള്ളവരെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. ഞാന്‍ ഇപ്പോള്‍ കുവൈറ്റിലാണ്, കാര്യമായ വിവരവും സാഹിത്യ ബോധവും ഇല്ലാത്തതിനാല്‍ പോസ്റ്റുകള്‍ ഇടാന്‍ തുനിയാറില്ല.നിങ്ങള്‍ക്കെല്ലാം എന്റെ ഹ്രദയം നിറഞ്ഞ ആശംസകള്‍...HIFSULhttps://www.blogger.com/profile/06977632329534935617noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-86086496755877421932009-12-16T22:33:10.957-08:002009-12-16T22:33:10.957-08:00നല്ല പടങ്ങള്‍, അടിക്കുറുപ്പും.
ആള്‍ക്കാരുടെ മനസ്സ...നല്ല പടങ്ങള്‍, അടിക്കുറുപ്പും.

ആള്‍ക്കാരുടെ മനസ്സിലുള്ള രൂപം മറ്റു പലതുമായിരുന്നു.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-89172853883906390862009-12-03T05:27:30.378-08:002009-12-03T05:27:30.378-08:00നന്മകള് നേരുന്നു...നന്മകള് നേരുന്നു...Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-52048188365394764822009-11-15T01:12:36.293-08:002009-11-15T01:12:36.293-08:00best best. ചില സാറന്മാരെയെല്ലാം കാണാൻ കിട്ടിയതിൽ സ...best best. ചില സാറന്മാരെയെല്ലാം കാണാൻ കിട്ടിയതിൽ സന്തോഷം.

ചിന്തകഃ, തവ കേശം കുത്ര?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-58053729720593843722009-11-13T11:07:37.202-08:002009-11-13T11:07:37.202-08:00kalakki...
kappayum kaRiyum..
naavil veLLamooRun...kalakki...

kappayum kaRiyum..
naavil veLLamooRunnu...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-48490967065530902462009-11-11T05:03:15.613-08:002009-11-11T05:03:15.613-08:00ഉഗാണ്ട രണ്ടാമന്,
തെച്ചിക്കാടന്,
ഷമീര്‍,
ചിത്രകാര...ഉഗാണ്ട രണ്ടാമന്,
തെച്ചിക്കാടന്,
ഷമീര്‍,
ചിത്രകാരന്,
ദാനിഫാത്തിമ,
കൈതമുള്ള്

വിചാരത്തിന് ആശംസകള്‍ അര്പ്പിക്കാനത്തിയ എല്ലാവര്ക്കും നന്ദി.

അപ്പൂട്ടന്
ഭാവനയാകെ തെറ്റിയല്ലോ അല്ലേ.... അതു മതി :), എല്ലാവരും ഒരേ അഭിപ്രായക്കാരയാല് പിന്നെയന്ത് ബ്ലോഗ് അല്ലേ :) അഭിപ്രായങ്ങളെ വൈകാരികമായി സമീപിക്കാത്തിടത്തോളം എവിടെയും ഒരു പ്രശ്നവും ഉണ്ടാവാന്‍ പോണില്ല.<ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-39513159767291550182009-11-11T04:35:08.973-08:002009-11-11T04:35:08.973-08:00വിചാരത്തിന് എല്ലാ ആശംസകളും!
(ചിന്തയിലും വെഴുത്തില...വിചാരത്തിന് എല്ലാ ആശംസകളും!

(ചിന്തയിലും വെഴുത്തിലും വിട്ടുവീഴ്ച ഒട്ടും വേണ്ടാ ട്ടോ!)

സ്നേഹത്തോടെKaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-71280066067334862402009-11-10T22:08:50.465-08:002009-11-10T22:08:50.465-08:00ചർച്ചചെയ്യേണ്ട ഒരു വിഷയം, കല കലയ്ക്കുവേണ്ടിയോ ? സമ...ചർച്ചചെയ്യേണ്ട ഒരു വിഷയം, കല കലയ്ക്കുവേണ്ടിയോ ? സമൂഹത്തിന് വേണ്ടിയോ, എഴുത്തിന്റെ പുതു തലമുറ എങ്ങോട്ട് ???Anonymousnoreply@blogger.comtag:blogger.com,1999:blog-3362109285998626512.post-33342070103601705152009-11-09T06:41:53.029-08:002009-11-09T06:41:53.029-08:00Congrats!!Congrats!!Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-80389801850654908122009-11-09T03:55:49.355-08:002009-11-09T03:55:49.355-08:00വിചാരത്തിനും,കുവൈത്ത് ബ്ലോഗ് കൂട്ടയ്മക്കും അഭിവാദ്...വിചാരത്തിനും,കുവൈത്ത് ബ്ലോഗ് കൂട്ടയ്മക്കും അഭിവാദ്യങ്ങള്‍ !!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-38621008199102393502009-11-09T00:24:00.374-08:002009-11-09T00:24:00.374-08:00എല്ലാ വിധ നന്മകളും നേരുന്നു....എല്ലാ വിധ നന്മകളും നേരുന്നു....DHANIFATHIMAhttps://www.blogger.com/profile/06183316035548712722noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-22861620334341027162009-11-09T00:18:56.241-08:002009-11-09T00:18:56.241-08:00nice.......................nice.......................Unknownhttps://www.blogger.com/profile/09429389472300840715noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-31229705053030746002009-11-09T00:16:58.333-08:002009-11-09T00:16:58.333-08:00എല്ലാ സ്നേഹാവയ്പ്പുകള്ക്കും ഒരായിരം സ്നേഹനിര്‍ഭരമ...എല്ലാ സ്നേഹാവയ്പ്പുകള്ക്കും ഒരായിരം സ്നേഹനിര്‍ഭരമായ നന്ദി .. ആശയങ്ങള്‍ എത്ര വ്യത്യസ്ഥമാണെങ്കില്ലും സ്നേഹത്തിനു മുന്പിലതലാം മണ്ണടിയുന്നു ... ഈ പോസ്റ്റും അതെഴുതിയ ചിന്തകനും ഇവിടെ വന്ന എല്ലാവരും എനിക്ക് തന്നെ വലിയ അംഗീകരമായി ഞാനെന്റെ മനസ്സില്‍ എന്നും സ്നേഹത്തോടെ സൂക്ഷിക്കും ( പിന്നെയൊരു കാര്യം ആശയങ്ങളോട് ഒട്ടും വിട്ട് വീഴ്ച്ചയിലട്ടോ .. :))വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-36404413431237119032009-11-08T23:44:53.588-08:002009-11-08T23:44:53.588-08:00ഏവര്‍ക്കും ആശംസകള്‍.
വിചാരത്തിനു നന്മകള് നേരുന്നു...ഏവര്‍ക്കും ആശംസകള്‍.
വിചാരത്തിനു നന്മകള് നേരുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-67389953998331377372009-11-08T22:01:46.622-08:002009-11-08T22:01:46.622-08:00ഫോട്ടോ കാണുമ്പോൾ ഭാവനയിലെ രൂപങ്ങൾ തെറ്റുന്നത് കാണ...ഫോട്ടോ കാണുമ്പോൾ ഭാവനയിലെ രൂപങ്ങൾ തെറ്റുന്നത് കാണാൻ എന്തുരസം.
ചിന്തകൻ, ഫോട്ടോ നന്നായി.

കൂട്ടായ്മകൾ വളരട്ടെ, അപസ്വരങ്ങൾ നേർത്തുനേർത്തില്ലാതാകട്ടെ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-22870033914526579082009-11-08T21:23:08.827-08:002009-11-08T21:23:08.827-08:00ചിന്തകന്‍, വളരെ നന്ദി.
ഓ.ടോ.
ധ്വനിപ്പിച്ചില്ല എന്‍...ചിന്തകന്‍, വളരെ നന്ദി.

ഓ.ടോ.
ധ്വനിപ്പിച്ചില്ല എന്നു ഉറുമ്പിനു തോന്നാതിരിക്കാനാണ്... ;-)Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-24160832971232974152009-11-08T19:33:04.318-08:002009-11-08T19:33:04.318-08:00വിചാരത്തിനു നന്മകള് നേരുന്നു...വിചാരത്തിനു നന്മകള് നേരുന്നു...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-9066707296401679192009-11-08T02:30:43.100-08:002009-11-08T02:30:43.100-08:00കറിവേപ്പില. സന്ദര്‍ശനത്തിന് നന്ദി..
കുഞ്ഞന്‍: ഒളി...കറിവേപ്പില. സന്ദര്‍ശനത്തിന് നന്ദി..

കുഞ്ഞന്‍: ഒളിച്ചിരിക്കുന്നവരെ കാണാന്‍ ഒരു പ്രത്യേക ആകാംഷ തന്നെയാണ്. :) സന്ദര്‍ശനത്തിന് നന്ദി.

ഉറുമ്പ് : ശരിക്കും കലക്കിയത് ങ്ങള് തന്നെ! :)

യരലവ: എല്ലാവര്ക്കും അവവരുടെ ചങ്കൂറ്റം മാത്രമേ ഉപകരിക്കൂ... :) സന്ദര്‍ശനത്തിന് നന്ദി.

പ്രവാസി എന്ന പ്രയാസി: നഷ്ടപെടുത്തിയതിനെക്കുറിച്ചോര്ത്ത് ദു:ഖിച്ചിട്ടെന്ത് കാര്യം...സാരമില്ല..ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-86722327327908284222009-11-08T01:52:30.919-08:002009-11-08T01:52:30.919-08:00photo അടികുറിപ്പുകളില്‍ കുമാറിനും ഉറുമ്പിനും ഇടയ്ക...photo അടികുറിപ്പുകളില്‍ കുമാറിനും ഉറുമ്പിനും ഇടയ്ക്കു ഒരു coma വിട്ടുപോയത് പോലെ. അതൊന്നു ഇട്ടിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു. അല്ലെങ്കില്‍ ഉറുമ്പ് ആണെന്ന് കരുതി ആരേലും കൈ വെച്ചാലോ !Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-5654127243936440572009-11-08T00:35:49.632-08:002009-11-08T00:35:49.632-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-87449897582654605312009-11-07T23:06:39.620-08:002009-11-07T23:06:39.620-08:00ജീവിതത്തില്‍ ആശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം,ഉപദേശരൂ...ജീവിതത്തില്‍ ആശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം,ഉപദേശരൂപത്തില്‍ ആണ് പലപ്പോഴും ഇതു പുറത്തുവരിക.സ്വന്തം ജീവതിന്റെ ഓടും,പാവുമായി ഇവയെ മനോജ്ഞമായി ഇഴചേര്ക്കുന്നവര് അപൂര്‍വ്വം. നമ്മുടെ സമൂഹത്തില്‍ അത്തരത്തില്‍ നിലനില്‍ക്കുന്നതിന് അസാമാന്യമായ കരുത്തുവേണം ,ആര്‍ജവം വേണം.ആ ആര്ജവത്തിനു
നല്കിയ അംഗീകാരമാണ് 'വിചാരവിട' യും,ഈ പോസ്റ്റും.അഭിനന്ദനങ്ങള്‍ രണ്ടുപേര്ക്കുംകുളക്കടക്കാലംhttps://www.blogger.com/profile/06930924645855562676noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-6804604276243129842009-11-07T22:39:09.293-08:002009-11-07T22:39:09.293-08:00ചിന്തകാ കലക്കി, പക്ഷേ ഞാനും ഉറുമ്പുമൊക്കെ ഇരുട്ടി...ചിന്തകാ കലക്കി, പക്ഷേ ഞാനും ഉറുമ്പുമൊക്കെ ഇരുട്ടിന്റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നത് നിങ്ങള്‍ കണ്ടില്ലെ, അതോ ഇവമ്മാര് ഇരുട്ടിത്തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചോ ????,വീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-64667465987716807392009-11-07T22:36:26.724-08:002009-11-07T22:36:26.724-08:00പ്രിയ സുഹൃത്ത് 'വിചാര'ത്തിന് ആയുര്‍ ആരോഗ്യ...പ്രിയ സുഹൃത്ത് 'വിചാര'ത്തിന് ആയുര്‍ ആരോഗ്യങ്ങളും ഏറ്റവും അനുയോജ്യമായ ഒരു ഭാവി ജീവിതവും ആശംസിക്കുന്നു. 3.30ന് വരാന്‍ കഴിയാതിരുന്നത് വല്ല്യ നഷ്ടമായി, എങ്കിലും അവസാന മണിക്കൂറില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി, ( അല്ലെങ്കില്‍ കപ്പയും പോത്തും മിസ്സായേനെ :) ) എല്ലാവരുമായി അല്പനേരം എങ്കിലും സംസാരിക്കാനും , പുതുമുഖങ്ങളെ പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം ....വീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-11188057719797123322009-11-07T21:33:00.773-08:002009-11-07T21:33:00.773-08:00വലിയ സന്നഹങ്ങളൊന്നുമില്ലാതെ തുടങ്ങിയ ഈ യാത്രയയപ്പ്...വലിയ സന്നഹങ്ങളൊന്നുമില്ലാതെ തുടങ്ങിയ ഈ യാത്രയയപ്പ് ഇത്ര ഹൃദ്യമായ ഒരു അനുഭവമാക്കാന്‍ സാധിച്ചത് വിചാരത്തിന്റെ കടന്നു വന്ന വഴികളിലെ നോവുകള്‍ പങ്കുവെക്കലും അതു എല്ലാവരുടെ മനസ്സിലും ഉണര്‍ത്തിയ അനുരണങ്ങളുമാണെന്നു തോന്നുന്നു.വിചാരത്തിനു എല്ലാ മംഗളാശംസകളും ബാക്കിയെല്ലാവര്‍ക്കും നന്ദിയും നേരുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-37968835622948658452009-11-07T21:32:32.024-08:002009-11-07T21:32:32.024-08:00വിചാരത്തിനു ശുഭാശംസകള്‍
ഇതുപോലെ ഇനിയും ഒത്തുകൂടു...വിചാരത്തിനു ശുഭാശംസകള്‍
ഇതുപോലെ ഇനിയും ഒത്തുകൂടുക
സൗഹൃതത്തിന്റെ മാധുര്യം എന്നും നിലനിര്‍ത്തുക
പോസ്റ്റ് വഴി ഈ സംഗമം പങ്കു വച്ചതിനു നന്ദി.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com