tag:blogger.com,1999:blog-3362109285998626512.post2980964848915613420..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: മുഹമ്മദ് പ്രവാചകനോ ?ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger8125tag:blogger.com,1999:blog-3362109285998626512.post-55882557968508737432009-03-09T09:49:00.000-07:002009-03-09T09:49:00.000-07:00വെളിപാടിന്റെ മനശ്ശാസ്ത്രംപുതിയ ചര്‍ച്ച ഇവിടെയുംവെളിപാടിന്റെ മനശ്ശാസ്ത്രം
പുതിയ ചര്‍ച്ച ഇവിടെയുംea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-91942318646789081552009-03-09T02:44:00.000-07:002009-03-09T02:44:00.000-07:00പ്രവാചക സാനിദ്ധ്യം ഇവിടെ പ്രവാചക സാനിദ്ധ്യം ഇവിടെ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-44098867363817684482009-03-08T09:58:00.000-07:002009-03-08T09:58:00.000-07:00:):)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-30001337314991627952009-03-07T22:43:00.000-08:002009-03-07T22:43:00.000-08:00പ്രിയ ശ്രീഹരി.താങ്കള്‍ പറയുന്നതൊന്നും ഞാന്‍ പറയുന്...പ്രിയ ശ്രീഹരി.

താങ്കള്‍ പറയുന്നതൊന്നും ഞാന്‍ പറയുന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല.

ഇവിടെ ഒരു മതത്തെയും ഇകഴ്ത്തുകയോ പുകഴ്ത്തുകയോ, അടിച്ചേല്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ആശയതലത്തില്‍ തികച്ചും യുക്തിപരമായ ഒരു സംവാദമാണുദ്ദേശിക്കുന്നത്.

ഭരണഘടനാ പരമായി നല്കപെട്ടാലും ഇല്ലെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ ആശയങ്ങള്‍ സാമാധാനപൂര്ണമായി വിശ്വസിക്കാനോ, അവിശ്വസിക്കാനോ, ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-24277075488823719802009-03-07T18:39:00.000-08:002009-03-07T18:39:00.000-08:00പ്രിയ ചിന്തകന്‍,ഇസ്ലാം മതവിശ്വാസപ്രകാരം മുഹമ്മദ് ന...പ്രിയ ചിന്തകന്‍,

ഇസ്ലാം മതവിശ്വാസപ്രകാരം മുഹമ്മദ് നബി അവസാനപ്രവാചകന്‍ ആണ്. ഖുറാന് ദൈവം എഴുതിയതു. യേശുക്രിസ്തു ദൈവപുത്രനല്ല മനുഷ്യപുത്രന് ആണ്.

ക്രിസ്തുമതവിശ്വാസപ്രകാരം യേശുക്രിസ്തു ദൈവപുത്രന് ആണ്. അദ്ദേഹം മനുഷ്യര്‍ക്കു വേണ്ടി കുരിശുമരണം ഏറ്റെടുത്തു. മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റു. ഇത് മൂന്നും വിശ്വസിക്കുമ്പോള്‍ മാത്രമേ ക്രിസ്ത്യന്‍ ആകുന്നുള്ളൂ.

ഖുറാന് Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-39774315545178907662009-03-06T21:21:00.000-08:002009-03-06T21:21:00.000-08:00പ്രിയ പാര്ത്ഥന്താങ്കള് തലവാചകം മാത്രമേ വായിച്ചി...പ്രിയ പാര്ത്ഥന്

താങ്കള്‍ തലവാചകം മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. സമയമുണ്ടെങ്കില്‍ ബാക്കി കൂടിവായിക്കണമെന്നപേക്ഷ.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-66284725831552889572009-03-06T14:12:00.000-08:002009-03-06T14:12:00.000-08:00മുഹമ്മദുനബി പ്രവാചകനല്ല എന്ന് ആരെങ്കിലും പറഞ്ഞിട്ട...മുഹമ്മദുനബി പ്രവാചകനല്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ചിലപ്പോൾ അദ്ദേഹം പ്രാവാചകനാണെന്ന് ആദ്യം തന്നെ മനസ്സിൽ വേരോടിയതുകൊണ്ടാകാം.

അദ്ദേഹം പറയുന്നത് മുഴുവനും ദൈവത്തിന്റെ വാക്കുകൾ മാത്രമാണ് എന്നുള്ള വാദങ്ങളാണ് ദൈവത്തിനെ ചെറുതാക്കികാണിക്കുന്നതായി എനിയ്ക്കു തോന്നിയിട്ടുള്ളത്.

(ഇങ്ങോട്ട് ചോദ്യങ്ങളൊന്നും വേണ്ട. എന്റെ ഇതിലുള്ള അഭിപ്രായം പറഞ്ഞു പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-28730727809247489872009-03-06T11:12:00.000-08:002009-03-06T11:12:00.000-08:00മുഹമ്മദ് നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട ചില ...മുഹമ്മദ് നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രശ്നങ്ങളാണിതില്‍ ചര്‍ച്ച ചെയ്യുന്നത്. അവയെ അപഗ്രഥിച്ച് സ്വാഭാവികമായി എത്തിച്ചേരുന്ന നിഗമനമേതോ അത് എടുത്ത് കാട്ടുവാനാണ് ആഗ്രഹിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വം ചോദ്യം ചെയ്യപെടാത്തവിധം അംഗീകരിച്ചു കൊണ്ടല്ല ചര്‍ച്ച ആരംഭിക്കുന്നത്. അതിനെ മുന്‍ ധാരണയോടെ തള്ളികളഞ്ഞു കൊണ്ടുമല്ല. മറിച്ച് യുക്തി സഹമായ ഒരു സമീപനമാണ് ഇതില്‍ ആദ്യന്തം ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com