tag:blogger.com,1999:blog-3362109285998626512.post4444915556892156152..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: ഭീകാരാവാദിപ്പട്ടവും മാദ്ധ്യമ ഇരട്ടത്താപ്പും!ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger19125tag:blogger.com,1999:blog-3362109285998626512.post-31087758631107493602008-11-28T04:01:00.000-08:002008-11-28T04:01:00.000-08:00:):)Unnihttps://www.blogger.com/profile/07722104714752776842noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-26058661111782273782008-11-27T15:31:00.000-08:002008-11-27T15:31:00.000-08:00എല്ലാ മുസ്ലീമ്ങളും ഭീകരര്‍ അല്ല എന്ന് പറയുന്നതു മ...എല്ലാ മുസ്ലീമ്ങളും ഭീകരര്‍ അല്ല എന്ന് പറയുന്നതു മനസിലാക്കുന്നു
അതിന്റെ കൂടെ ഇതു കൂടെ ചേര്‍ത്ത് വായിക്കുക വാഗമണ്ണില്‍ സിമിയുടെ ക്യാമ്പ് നടത്തിയപോള്‍ ഇരാറ്റുപെട്ടയിലുള്ള വളരെയധികം മുസ്ലിമിനും അറിവുള്ള കാര്യമായിരുന്നു അത് അവരതു പോലിസിനെ അറിയിച്ചില്ല അത് പോലെ മാറാട് കൂട്ട കൊല നടത്തിയത് അവിടുള്ള എല്ലാ മുസ്ലിംസിന്റെയും അറിവോടെ മുസ്ലിം പള്ളിയിലാന്നു അതിന്റെ ആസൂത്രണം നടത്തിയത് എല്ലാ മുസ്ലിംസും കുഞ്ഞുവര്‍ക്കിhttps://www.blogger.com/profile/14335251460195769400noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-23364257964129389412008-11-15T10:47:00.000-08:002008-11-15T10:47:00.000-08:00നിഷ്പക്ഷമതികളായ എല്ലാവരും എന്നതില്‍ മുഖ്യധാരാ മാധ്...
നിഷ്പക്ഷമതികളായ എല്ലാവരും എന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും ഇല്ലേ?

പ്രിയ ജീവി
മുഖ്യധാരാ മാധ്യമങ്ങളെല്ലാം നിഷ്പക്ഷമതികളാണെങ്കില് ഇങ്ങനെ ഒരു പോസ്റ്റ് ഞാനൊരിക്കലും ഇടില്ലായിരുന്നു.
ഈ പോസ്റ്റിന്റെ വിഷയം തന്നെ അത്തരമൊരു നിഷ്പക്ഷത ഇല്ലായ്മയെ കുറിച്ചാണ്.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-58729017155401057792008-11-15T09:13:00.000-08:002008-11-15T09:13:00.000-08:00"മുസ് ലീം പത്രങ്ങള്‍ മാത്രമല്ല ഇത് പറയുന്നത്, മറിച..."മുസ് ലീം പത്രങ്ങള്‍ മാത്രമല്ല ഇത് പറയുന്നത്, മറിച്ച്
നിക്ഷപക്ഷമതികളായ എല്ലാവരും തന്നെ"

നിഷ്പക്ഷമതികളായ എല്ലാവരും എന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും ഇല്ലേ?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-16772845882774566272008-11-15T06:22:00.000-08:002008-11-15T06:22:00.000-08:00പ്രിയ ജീവി വ്യാജ ഏറ്റുമുട്ടല്‍ എന്ന് എല്ലാ മാധ്യമങ...പ്രിയ ജീവി

വ്യാജ ഏറ്റുമുട്ടല്‍ എന്ന് എല്ലാ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞു

ഇങ്ങിനെ ഞാൻ പറഞ്ഞോ? താങ്കളുദ്ദേശിച്ചത് എനിക്കോ അല്ലെങ്കിൽ ഞാനുദ്ദേശിച്ചത് താങ്കൾക്കോ മനസ്സിലായില്ലെന്നു തോന്നുന്നു.

കാശ്മീരിൽ കൊല്ലപ്പെട്ടവർ എന്തിനാണ് അവിടെ എത്തിയതെന്നത് ഇപ്പോഴും ദൂരൂഹതകളുയർത്തുന്ന ഒന്നാണ്.

റിപ്പോർട്ടിങ്ങിലെ വിവേചനങ്ങളെ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-85121121117454594922008-11-15T04:54:00.000-08:002008-11-15T04:54:00.000-08:00ചിന്തകന്‍,വ്യാജ ഏറ്റുമുട്ടല്‍ എന്ന് എല്ലാ മാധ്യമങ്...ചിന്തകന്‍,

വ്യാജ ഏറ്റുമുട്ടല്‍ എന്ന് എല്ലാ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞു.

താങ്കള്‍ കൊടുത്ത “മാധ്യമം“ ലിങ്ക് പറയുന്നതെന്താണ്? മുസ്ലീങ്ങളെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച്!!

വൈരുധ്യം എത്ര ക്ലീയര്‍!!

ഇക്കഴിഞ്ഞ ഏറ്റുമുട്ടലില്‍ മലയാളി യുവാക്കള്‍ക്ക് പകരം കാശ്മീര്‍ യുവാക്കളായിരുന്നു ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-38833733590824408002008-11-14T23:39:00.000-08:002008-11-14T23:39:00.000-08:00"മാധ്യമ ഇരട്ടത്താപ്പുകളെപ്പറ്റി പറയുമ്പോള്‍ മുസ്ലീ..."മാധ്യമ ഇരട്ടത്താപ്പുകളെപ്പറ്റി പറയുമ്പോള്‍ മുസ്ലീം തീവ്രവാദത്തെ കേരളത്തിലെ ‘മുസ്ലീം’ പത്രങ്ങള്‍ എങ്ങനെ എഴുതുന്നു എന്നുകൂടി നോക്കുക. മാലേഗാവിനെ ഒരു മറുപടി എന്ന നിലയില്‍ ആഘോഷിക്കുകയാണ് ഈ ദിവസങ്ങളില്‍ അവര്‍. താങ്കള്‍ പറഞ്ഞ പ്ത്രങ്ങളുടെ ഇരട്ടത്താപ്പുകളെക്കാള് ഒരു സാധാരണമുസ്ലീം എതിര്‍ക്കേണ്ടത് ഈ ഇരട്ടത്താപ്പിനെയല്ലേ?"

JV,
സത്യത്തില്‍ മുസ്ലിം പത്രങ്ങള്‍ ആഘോഷിക്കുകയല്ല, ആശ്വസിക്കുകയാണ്. രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-29278590600783992992008-11-14T21:00:00.000-08:002008-11-14T21:00:00.000-08:00ഇത് കൂടി ചേർത്ത് വായിക്കാനപേക്ഷ മാധ്യമങ്ങളുടെ ഭീകര...ഇത് കൂടി ചേർത്ത് വായിക്കാനപേക്ഷ
മാധ്യമങ്ങളുടെ ഭീകരവേട്ട ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-70424512293242488392008-11-13T10:43:00.000-08:002008-11-13T10:43:00.000-08:00പ്രിയ ജീവി വീണ്ടും വന്നതില്‍ സന്താഷം“തീവ്രവാദത്തെ ...പ്രിയ ജീവി
വീണ്ടും വന്നതില്‍ സന്താഷം

“തീവ്രവാദത്തെ ഇനി നമ്മള് മുസ്ലീം തീവ്രവാദം, ഹിന്ദു തീവ്രവാദം, കൃസ്ത്യന്‍ തീവ്രവാദം എന്നുതന്നെ വിളിക്കേണ്ടതുണ്ട്.“

ഇതിനോട് ഒരിക്കലും എനിക്കെന്നല്ല ഒരു യഥാര്‍ത്ഥ മതവിശ്വാസിക്കും യോജിക്കാനാവില്ല. മറിച്ച് തീവ്രവാദം നടത്തുന്ന സംഘടനയുടെ പേര് ചേര്‍ത്ത് പറയുന്നതാണ് ഏറ്റവും അനുയോജ്യം. അതില്‍ രാഷ്ട്രീയ സംഘടന പേരുകളും ചേര്‍ക്കാം.(ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-75829545226993573072008-11-13T09:33:00.000-08:002008-11-13T09:33:00.000-08:00പ്രിയ ചിത്രകാരന് ഇവിടെ വന്നതിനും അഭിപ്രായം അറിയിച...പ്രിയ ചിത്രകാരന്
ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

മുന്‍ വിധിയും അന്ധമായ വിരോധവും പ്രതിഫലിക്കുന്നതു കൊണ്ടും
ഒരു പ്രതികരണത്തിന് സ്കോപില്ലാത്ത വിധം അബദ്ധമായത് കൊണ്ടും താങ്കളുടെ കമന്റിനെ കുറിച്ച് ഒന്നും പറയുന്നില്ല. :)

താങ്കള്‍ക്ക് നന്മകള് നേരുന്നു.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-77190501013031955142008-11-13T09:27:00.000-08:002008-11-13T09:27:00.000-08:00പ്രിയ ചിന്തകന്‍,തീവ്രവാദത്തെ ഇനി നമ്മള് മുസ്ലീം ത...പ്രിയ ചിന്തകന്‍,

തീവ്രവാദത്തെ ഇനി നമ്മള് മുസ്ലീം തീവ്രവാദം, ഹിന്ദു തീവ്രവാദം, കൃസ്ത്യന്‍ തീവ്രവാദം എന്നുതന്നെ വിളിക്കേണ്ടതുണ്ട്. ഈ തീവ്രവാദങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാന്‍ അതാതു സമുദായങ്ങളില്‍ നിന്നുതന്നെ ശ്രമമുണ്ടാവട്ടെ. ഒരു സമുദായ പരിഷ്കരണം എന്ന രീതിയില്‍ അതു വളരട്ടെ.

തീവ്രവാദത്തിന് മതമില്ല, തീവ്രവാദികള്‍ ഒരു മതത്തിലും പെട്ടവരല്ല തുടങ്ങിയ പഴം വിഴുങ്ങി പല്ലവികള്‍ ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-42094089140403732622008-11-13T09:05:00.000-08:002008-11-13T09:05:00.000-08:00എണ്ണപ്പണം കൊണ്ടു നടത്തുന്ന ഇസ്ലാമിക ഭീകരവാദം ഇന്ന്...എണ്ണപ്പണം കൊണ്ടു നടത്തുന്ന ഇസ്ലാമിക ഭീകരവാദം ഇന്ന് ലോകം അനുഭവിക്കുന്ന മാനവികതക്കെതിരെയുളള വെല്ലുവിളിയാണ്.

അതുപോലെ ഗുരുതരമല്ല്ല്ലല്ലോ മന്ദബുദ്ധികളായ രണ്ടു പ്രദേശിക പാര്‍ട്ടി അണികള്‍ നടത്തുന്ന പടക്കം പൊട്ടിക്കല്‍ ! അവരുടെ പിന്നില്‍ പാക്കിസ്ഥാനില്ലല്ലോ പ്രചാരക.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-61770657476912965452008-11-12T10:42:00.000-08:002008-11-12T10:42:00.000-08:00പ്രിയ ജീവിഇവിടെ വന്നതിനും താങ്കളുടെ അഭിപ്രായം അറിയ...പ്രിയ ജീവി
ഇവിടെ വന്നതിനും താങ്കളുടെ അഭിപ്രായം അറിയിച്ചതിനും നന്ദി.

'മുസ്ലീം തീവ്രവാദം’, ‘ഹിന്ദു തീവ്രവാതം’ ‘കൃസ്ത്യന്‍ തീവ്രവാദം‘ എന്നീ പദ പ്രയോഗങ്ങള്‍ എല്ലാം തന്നെ ഒരു തരം സാമാന്യ വത്കരണത്തിന്റെ പദ പ്രയോഗങ്ങളാണ്. ഏതാനും ചില ആളുകളുടെ പ്രവൃത്തികള്‍ ഒരു സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കുന്നു പേരിനോട് ചേര്‍ത്തു പറയുമ്പോള്‍ ഉണ്ടാകാവുന്നു ഭവിഷ്യത്തുകള്‍ മുസ് ലീം സമൂഹം ഇന്ന് അനുഭവിച്ച് ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-85689317793726650322008-11-12T09:07:00.000-08:002008-11-12T09:07:00.000-08:00മാധ്യമ ഇരട്ടത്താപ്പുകളെപ്പറ്റി പറയുമ്പോള്‍ മുസ്ലീം...മാധ്യമ ഇരട്ടത്താപ്പുകളെപ്പറ്റി പറയുമ്പോള്‍ മുസ്ലീം തീവ്രവാദത്തെ കേരളത്തിലെ ‘മുസ്ലീം’ പത്രങ്ങള്‍ എങ്ങനെ എഴുതുന്നു എന്നുകൂടി നോക്കുക. മാലേഗാവിനെ ഒരു മറുപടി എന്ന നിലയില്‍ ആഘോഷിക്കുകയാണ് ഈ ദിവസങ്ങളില്‍ അവര്‍. താങ്കള്‍ പറഞ്ഞ പ്ത്രങ്ങളുടെ ഇരട്ടത്താപ്പുകളെക്കാള് ഒരു സാധാരണമുസ്ലീം എതിര്‍ക്കേണ്ടത് ഈ ഇരട്ടത്താപ്പിനെയല്ലേ?

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും ചിന്തകനുതോന്നിയ അതേ സംശയം. ഞാന്‍ ഒരു ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-26934933955913844282008-11-12T01:17:00.000-08:002008-11-12T01:17:00.000-08:00വളരെ പ്രസക്തമായ നിരീക്ഷണം. രാജ്യത്ത് നടക്കുന്ന സ്...വളരെ പ്രസക്തമായ നിരീക്ഷണം. രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങളിലും മതം, വിശേഷിച്ചു ഇസ്ലാം പ്രതി ചേര്‍ക്കപ്പെടുന്നു. 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ' എന്ന നിലയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. സംഭവത്തിന്റെ ശരിയായ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലും ഇത്തരം നിലപാടുകള്‍ കാരണം വിഫലമാകും. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ Sakkeer Hussainhttps://www.blogger.com/profile/13951442331531352104noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-14708100352495503422008-11-12T00:20:00.000-08:002008-11-12T00:20:00.000-08:00വളരെ വളരെ പേടിയോടെ ഈ പോസ്റ്റിന് ഒരൊപ്പ്.ഏറ്റവും പു...വളരെ വളരെ പേടിയോടെ ഈ പോസ്റ്റിന് ഒരൊപ്പ്.

ഏറ്റവും പുതിയ ദേശസ്നേഹത്തിന്റെ പരിശുദ്ധി കണക്ക് താഴെ കൊടുക്കുന്നു.

മുസ്ലിംഗള് 20 %
ഇടതു പക്ഷം 35 %
ക്യസ്ത്യാനികള്‍ 45 %
സംഘപരിവാര്‍ അടക്കം പലയിനം മഞ്ചുകള് (തിന്നുന്ന മഞ്ചല്ല) 100%

മുസ്ലിംഗള് പാക്കിസ്ഥാനും ഇടത് പക്ഷം ചൈനക്കും ഇന്ത്യയെ ഒറ്റിക്കൊടുക്കുന്നത് കൊണ്ടും ക്യസ്ത്യാനികള്‍ മത പരിവര്‍ത്തനം ചെയ്യുന്നതും Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-13098643374080393042008-11-11T23:36:00.000-08:002008-11-11T23:36:00.000-08:00പ്രിയ രാമചന്ദ്രൻ ഇവിടെ വന്നതിനും താങ്കളുടെ അഭിപ്രയ...പ്രിയ രാമചന്ദ്രൻ

ഇവിടെ വന്നതിനും താങ്കളുടെ അഭിപ്രയം അറിയിച്ചതിനും നന്ദി.

രാജ്യ സ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പോലും രക്ഷപെടാൻ കഴിയാത്തത്ര മോശമാണ് കപടരാജ്യ സ്നേഹികളുടെ ഇടയിൽപ്പെട്ടിരിക്കുന്ന സാധാരണ മുസൽമാന്റെ അവസ്ഥ എന്നത് ഏറെ പരിതാപകരാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന നല്ലവരായ മത നിരപേഷ നിലപാടുള്ളവർ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നവരാണ് എന്ന സത്യം വിസ്മരിക്കുന്നില്ല. ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-78069505981595158042008-11-11T21:26:00.000-08:002008-11-11T21:26:00.000-08:00കപട രാജ്യസ്നേഹികളുടെ ഇടയില്‍ കിടന്ന് സാധാരണക്കാരായ...കപട രാജ്യസ്നേഹികളുടെ ഇടയില്‍ കിടന്ന് സാധാരണക്കാരായ മുസ്ലീംങ്ങള്‍ പാടുപെടുകയാണ്, രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍. യാഥാര്ദ്ധ്യങ്ങളോട് സത്യന്ധമായി പ്രതികരിക്കാന്‍ മുസ്ലീം നാമധാരികള്‍ ഭയക്കുന്നുണ്ട്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-84513110917619241802008-11-10T12:54:00.000-08:002008-11-10T12:54:00.000-08:00ഒരു മുസ് ലീം പേരുള്ള ആരെയെങ്കിലും സംശയത്തിന്റെ പേര...ഒരു മുസ് ലീം പേരുള്ള ആരെയെങ്കിലും സംശയത്തിന്റെ പേരില്‍ പോലും പിടിക്കപ്പെട്ടാല്‍ അവവന്റെ അയല്‍വാസികള്‍, നാട്ടുകാര്‍,
മൊബൈലില്‍ വിളിച്ചവര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ എല്ലാവരും ഭീകരരായിമാറും മാധ്യങ്ങള്‍ക്കും പോലീസിനും. എന്തൊരു ഇരട്ടത്താപ്പ്!!!
ഈ പോലീസും മാധ്യങ്ങളും ഇങ്ങനെ പക്ഷപാതിത്വം കാണിക്കാന്‍ മുസ് ലീംകള്‍ എന്ത് തെറ്റാണ് ഇവരോട് ചെയ്തത്?ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com