tag:blogger.com,1999:blog-3362109285998626512.post5158123269774228910..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട്?ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger39125tag:blogger.com,1999:blog-3362109285998626512.post-70242692865840100552009-09-08T05:29:03.251-07:002009-09-08T05:29:03.251-07:00സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ “കൈപ്പിഴ” യുടെ victim...സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ “കൈപ്പിഴ” യുടെ victims ആണു ഹിജഡകളും സ്വവര്‍ഗ്ഗാനുരാഗികളും.
അവരോടല്‍പ്പം മനുഷ്യത്വം കാണിച്ചാലെന്താ?
അവരെ അവരുടെ പ്രകൃതം അനുസരിച്ചു ജീവിക്കാന്‍ വിടുന്നതല്ലേ ശരി?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-21298234865686224352009-08-23T17:12:34.148-07:002009-08-23T17:12:34.148-07:00സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
സ്വവർഗ്ഗരതിയും ഇസ്...സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
സ്വവർഗ്ഗരതിയും ഇസ്ലാമും.
http://sandehiyudeislam.blogspot.com/സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-29887459386825176372009-07-10T22:05:21.173-07:002009-07-10T22:05:21.173-07:00പ്രിയ ചിന്തകാ,
“മനുഷ്യന് ചെയ്യുന്ന പ്രവൃത്തികളുടെ...പ്രിയ ചിന്തകാ,
“മനുഷ്യന് ചെയ്യുന്ന പ്രവൃത്തികളുടെ പരിണിത ഫലങ്ങള്‍ക്ക് ദൈവത്തെ പഴിച്ചത് കൊണ്ട് കാര്യമില്ല.“
ഞാന്‍ ഇതിനോട് 100% യോജിക്കുന്നു. പക്ഷേ ഭൂമിയില്‍ ഒരു കുട്ടി സ്ത്രീ ശരീരത്തോടുകൂട് കുറച്ചധികം പുരുഷ ഹാര്മോണുകളോടും കൂടി ജനിച്ചു പോയാല്‍ അത് മനുഷ്യന് ചെയ്യുന്ന് പ്രവൃത്തിയുടെ പരിണിതഫലമാണെന്നു പറഞ്ഞുകളഞ്ഞല്ലോ. ഏതാണാ മനുഷ്യര്‍? കുട്ടിയുടെ അച്ഛനുമമ്മയുമാണോ? അതോ വല്ല മനുഷ്യരും ചെയ്ത അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-1188771844894112892009-07-09T12:41:26.944-07:002009-07-09T12:41:26.944-07:00അതെ ബഷീര്‍ ഭായ്
ഇനിയെന്തൊക്കെ നിയമങ്ങള്‍ വന്നാലാണ...അതെ ബഷീര്‍ ഭായ്

ഇനിയെന്തൊക്കെ നിയമങ്ങള്‍ വന്നാലാണ് നമ്മളൊക്കെ ഒരു പൂര്‍ണ്ണ പരിഷ്കൃതരായി മാറുക.. ഇത് അതിന്റെ ഒരു തുടക്കം മാത്രമല്ലേ ആയുള്ളൂ. മനുഷ്യനില്‍ നിന്ന് മൃഗത്തിലേലുള്ള ദൂരം കുറച്ച് കുറഞ്ഞ് കിട്ടുമല്ലോ. :)
നേരത്തെ താരകന് പറഞ്ഞ പോലെ പരിണാമത്തിന്റെ തിരിച്ച് പോക്കായിരിക്കുമോ ഇത്... ആര്‍ക്കറിയാം.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-85286740564834185302009-07-09T01:23:51.518-07:002009-07-09T01:23:51.518-07:00എല്ലാ ജില്ല തോറും (പിന്നീട് പഞ്ചായത്ത് /വാർഡ് തലത്...എല്ലാ ജില്ല തോറും (പിന്നീട് പഞ്ചായത്ത് /വാർഡ് തലത്തിലും )നിയമാനുസൃത വേശ്യാലയം ഗവണ്മെന്റ് തലത്തിൽ ആരംഭിച്ചാൽ ഇപ്പോൾ പെൺ വാണിഭമെന്നും പീഢനമെന്നു ഒക്കെ പറഞ്ഞ് പോലീസും നാട്ടുകാരും വെറുതെ പീഢിപ്പിക്കുന്നവർക്ക് ഒരു മോചനമായേനേ.

അങ്ങിനെ ഒരു നിയമം അടുത്ത് വരുമായിരിക്കും .. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-32204666665438719702009-07-08T23:28:03.789-07:002009-07-08T23:28:03.789-07:00ചിത്രകാരാ..
ചിത്രകാരന് വരക്കുന്ന ചിത്രങ്ങളെല്ലാ...ചിത്രകാരാ..

ചിത്രകാരന് വരക്കുന്ന ചിത്രങ്ങളെല്ലാം ഒരേ തരത്തിലുള്ളതാണെങ്കില്‍ അതിനെ നമുക്ക് പ്രഫഷനിലിസം എന്നു വിളിക്കാം അല്ലേ? :)

ദൈവ സങ്കല്പത്ത്കുറിച്ചും പ്രഫഷനിലിസത്തെ കുറിച്ചും ചിത്രകാരനുള്ള ഒരു അവഗാഹം സമ്മതിച്ചു തരാതെ വയ്യാ... :)

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഇനിയും വരിക.

സസ്നേഹം.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-57142169660625209112009-07-08T10:44:24.579-07:002009-07-08T10:44:24.579-07:00പ്രിയ ഷാനവാസ്
വീണ്ടും വന്നതില്‍ സന്തോഷം
ഞാന്‍ വ്യ...പ്രിയ ഷാനവാസ്
വീണ്ടും വന്നതില്‍ സന്തോഷം

ഞാന്‍ വ്യക്തിപരമായി വിയോജിക്കുന്ന കാര്യം എന്റെ ശത്രുക്കള്‍ക്കുവേണ്ടി പോലും ആഗ്രഹിക്കാറില്ല.

നല്ലകാര്യം. എനിക്ക് തെറ്റാണെന്ന് തോന്നുന്ന കാര്യം മറ്റുള്ളവരും ചെയ്യരുത് എന്നാഗ്രഹിക്കുന്നത് മറ്റൊരാളോടും മനുഷ്യ സമൂഹത്തോടുമുള്ള സ്നേഹം മൂലമാണ്. അതാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്. ഇവിടെ അസഹിഷ്ണുതയുണ്ടെന്ന് താങ്കള്‍ ആരോപിച്ചു. അത് ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-44428230035152277162009-07-08T08:49:23.919-07:002009-07-08T08:49:23.919-07:00സൂര്യനാണ് സൌരയൂഥകേന്ദ്രം എന്നു പറഞ്ഞ താടിക്കാരനെ

സൂര്യനാണ് സൌരയൂഥകേന്ദ്രം എന്നു പറഞ്ഞ താടിക്കാരനെ
അവർ താടിയിൽ പിടിച്ച് വലിച്ച് ജയിലിൽ കൊണ്ടിട്ടു

പ്രിയ താരകന്
ശാസ്ത്രത്തോടുള്ള വെല്ലുവിളിയായല്ല സ്വര്‍വര്‍ഗ്ഗ വിവാത്തില്‍ വിയോജിച്ച് ഞാന്‍ പോസ്റ്റിട്ടത്. മറിച്ച് അത് മനുഷ്യന്റെ സ്വാഭാവിക പ്രകൃതത്തിനും നിലവിലുള്ള വിവാഹം, കുടുംബം തുടങ്ങിയ ആത്മീയമായ സങ്കല്‍പ്പങ്ങളെ കീഴ്മേല്‍ മറിക്കുന്നതും ആയത് കൊണ്ടാണ്. ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-43424569344179369662009-07-08T06:52:27.178-07:002009-07-08T06:52:27.178-07:00എല്ലാ പടപ്പുകളും ഒരുപോലിരിക്കണമെങ്കില് പടച്ചോന്റെ...എല്ലാ പടപ്പുകളും ഒരുപോലിരിക്കണമെങ്കില് പടച്ചോന്റെ
പടപ്പ് ഫക്റ്ററിയില്‍ പ്രഫഷണലിസം നടപ്പാക്കുകയേ വഴിയുള്ളു.
പാവം പടച്ചോന്... ഇതുവല്ലതും അറിയുന്നുണ്ടോ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-68335864347672856352009-07-08T01:32:34.320-07:002009-07-08T01:32:34.320-07:00നിര്‍ബന്ധമാണെങ്കില്‍ ജബ്ബാര്‍ മാഷ് പറഞ്ഞതു പോലെ ദൈ...
നിര്‍ബന്ധമാണെങ്കില്‍ ജബ്ബാര്‍ മാഷ് പറഞ്ഞതു പോലെ ദൈവത്തെ കുറ്റപ്പെടുത്തിക്കോളൂ.

പ്രിയ അങ്കിള്‍
മനുഷ്യന് ചെയ്യുന്ന പ്രവൃത്തികളുടെ പരിണിത ഫലങ്ങള്‍ക്ക് ദൈവത്തെ പഴിച്ചത് കൊണ്ട് കാര്യമില്ല. എല്ലാം ഒരോ കാര്യ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം സംഭവിച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തിന്റെയും പിന്നിലെ യുക്തി മനുഷ്യന് ഇന്നും കണ്ടെത്തിയിട്ടുമില്ല.ജബ്ബാര്‍ മഷെ പോലെ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-81030272812844763622009-07-07T20:02:46.301-07:002009-07-07T20:02:46.301-07:00സ്വവര്‍ഗ്ഗരതി മനോരോഗമാണെന്നുള്ള തെറ്റിദ്ധാരണ മാറ്റ...സ്വവര്‍ഗ്ഗരതി മനോരോഗമാണെന്നുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതു കൂടി വായിക്കുമല്ലോnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-78234515723524338782009-07-07T12:39:54.652-07:002009-07-07T12:39:54.652-07:00താങ്കളുടെ പോസ്റ്റും കമന്റുകളും ഒന്നുകൂടി വായിക്കനു...താങ്കളുടെ പോസ്റ്റും കമന്റുകളും ഒന്നുകൂടി വായിക്കനുള്ള ഉപദേശം സ്വീകരിച്ചു , ഒന്നുകൂടി വായിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലായവ ചുവടേ.

മനുഷ്യന്റെ വാസനകളെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പടിനോടും, അതിന്റെ ശരിതെറ്റുകളേപ്പറ്റിയുള്ള അഭിപ്രായങ്ങളോടും, മനുഷ്യ സ്നേഹത്തിനെ പറ്റിയുള്ള അഭിപ്രായങ്ങളോടും ഞാന്‍ വ്യക്തിപരമായിയോജിക്കുന്നു. അപ്പോള്‍ തന്നെ നമ്മുടെ കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായി ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-46929421989104504522009-07-07T12:38:35.446-07:002009-07-07T12:38:35.446-07:00പ്രിയ ചിന്തകാ, താങ്കള്‍ എന്നോട് ചില ചോദ്യങ്ങള്‍ ച...പ്രിയ ചിന്തകാ, താങ്കള്‍ എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നതിന് എന്നാല്‍ കഴിയുന്ന മറുപടി ചുവടേ.
1.താങ്കള്‍ വ്യക്തിപരമായൊ വിയോജിക്കുന്ന കാര്യം താങ്കള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ആഗ്രഹിക്കുമോ?

ഞാന്‍ വ്യക്തിപരമായി വിയോജിക്കുന്ന കാര്യം എന്റെ ശത്രുക്കള്‍ക്കുവേണ്ടി പോലും ആഗ്രഹിക്കാറില്ല. പക്ഷേ എന്നുവെച്ച് എനിക്കിഷ്ടമില്ലാത്തകാര്യങ്ങള് മറ്റുള്ളവര്‍ ചെയ്യാന്‍പാടില്ലെന്ന ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-91382674788064623752009-07-07T06:18:01.583-07:002009-07-07T06:18:01.583-07:00ചിന്തകാ, സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്...ചിന്തകാ, സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.

പ്രിയ ഷാനവാസ്
താങ്കള്‍ വ്യക്തിപരമായി വിയോജിക്കുന്ന കാര്യം താങ്കള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ആഗ്രഹിക്കുമോ? ഷാനവാസിന് ജനാധിപത്തിന്റെ ഡഫിനിഷന്‍ എന്താണെന്ന് അറിയാമോ ? യോജിക്കുന്നതും ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-61499036769612442382009-07-07T06:17:52.171-07:002009-07-07T06:17:52.171-07:00ചിന്തകന്‍,
എനിക്കിഷ്ടമല്ലാത്തതിനാല്‍ മറ്റൊരാളും ഇത...ചിന്തകന്‍,
എനിക്കിഷ്ടമല്ലാത്തതിനാല്‍ മറ്റൊരാളും ഇത് ചെയ്യരുത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന വാചകത്തില്‍ തന്നെയുണ്ടല്ലോ എന്റെ നിലപാട്. അത് ഞാന്‍ എന്നെ കൂടി കൂട്ടി കൊണ്ടു തന്നെയാണ് പറഞ്ഞത്.
എന്റെ ഏതൊരു ചെയ്തിയും മറ്റൊരാളെ ദോഷകരമായി ബാധിക്കുന്നില്ലെങ്കില്‍ അതില്‍ അധാര്‍മികമായി ഒന്നുമില്ല എന്നാണു എന്റെ നിലപാട്. താങ്കള്‍ പറയുന്ന എല്ലാ ഉദാഹരണത്തിലും മറ്റൊരു വ്യക്തി കൂടി അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-6705225722055306372009-07-07T03:18:09.663-07:002009-07-07T03:18:09.663-07:00അപ്പൂട്ടന് said...
എനിക്കിഷ്ടമല്ല എന്നതിനാൽ മറ്റ...
അപ്പൂട്ടന് said...
എനിക്കിഷ്ടമല്ല എന്നതിനാൽ മറ്റൊരാളും ഇതു ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല.
sreeNu Guy said...
എനിക്കു ഹിതമല്ലാത്തത് മട്ടുള്ളവരും ചെയ്യരുത് എന്ന് ശാഠ്യം മാത്രമെ നിങ്ങളുടെ എഴുത്തില്‍ കാണുന്നുള്ളൂ ചിന്തകാ.

അപ്പുട്ടന്, ശ്രീനു രണ്ട് പേര്‍ക്കും സ്വാഗതം

എനിക്ക് ഹിതകരാമായി തോന്നാത്തത് മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-64668988313313448262009-07-07T02:43:06.743-07:002009-07-07T02:43:06.743-07:00Good Article.History of Noos(A.S)narrates the puni...Good Article.History of Noos(A.S)narrates the punishment received by homeos.But we do not think...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-13970374064463045362009-07-07T01:57:15.546-07:002009-07-07T01:57:15.546-07:00സുഹൃത്തെ, പരിണാമത്തിന്റെ തലത്തിൽ ഒന്നു ചിന്തിച്ചത്...സുഹൃത്തെ, പരിണാമത്തിന്റെ തലത്തിൽ ഒന്നു ചിന്തിച്ചത് ഒന്നും ന്യായീകരിക്കാനല്ല.
പക്ഷെ ,പരിണാമം ഒരു കെട്ടു കഥയാണെന്നും ,അങ്ങനെയാണെങ്കിൽ ആവഴിക്കു
ചിന്തിക്കുന്നത് ബാലിശമാണെന്നും നിങ്ങൾപറഞ്ഞു കളഞ്ഞു. പരിണാമസിദ്ധാന്തങ്ങൾ
ശരിക്കും വായിച്ചു പഠിച്ചിട്ടാണ് അങ്ങനെ പറഞ്ഞെതെങ്കിൽ കൂടുതലൊന്നും പറയാനില്ല.
അങ്ങനെ ഒരു അനുമാനത്തിലെത്താനുള്ളസ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.അതല്ലായെങ്കിൽ
താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-4418720527559714752009-07-06T21:39:56.922-07:002009-07-06T21:39:56.922-07:00സാധാരണഗതിയില്‍ ഒരു കുഞ്ഞു ജനിക്കുന്നത് ഒന്നുകില്‍ ...സാധാരണഗതിയില്‍ ഒരു കുഞ്ഞു ജനിക്കുന്നത് ഒന്നുകില്‍ സ്ത്രീ ഹാര്‍മോണുകളുള്ള ഒരു സ്ത്രി ശരീരമായിട്ടോ, അല്ലെങ്കില്‍ പുരുഷ ഹാര്‍മോണുകളുള്ള പുരുഷ ശരീരമായിട്ടോ ആണ്ട്. എന്നാല്‍ പ്രകൃതിയുടെ വികൃതി കൊണ്ടോ, അതോ ദൈവത്തിന്റെ കളികൊണ്ടോ, ചില കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സ്ത്രീ ശരിരവും പുരുഷ ഹാര്‍മോണുകളുമായിട്ടാണ്. അല്ലെങ്കില്‍ പുരുഷ് ശരീരവും സ്ത്രീഹാര്‍മോണുകളുമായിട്ടാണ്. അങ്ങനെയുള്ള കുട്ടികളാണ് സ്വവര്‍ഗ്ഗ രതി അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-45952675849860230482009-07-06T10:44:16.542-07:002009-07-06T10:44:16.542-07:00ചിന്തകാ, സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്...ചിന്തകാ, സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത് മതവിശ്വാസികളെ ആരും തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കണമെന്ന് ഒരു നിയമവും നിര്‍ബന്ധിക്കുന്നുമില്ലല്ലോ? എന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ എനിക്ക് ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-55233566254060658462009-07-06T09:00:54.888-07:002009-07-06T09:00:54.888-07:00എനിക്കു ഹിതമല്ലാത്തത് മട്ടുള്ളവരും ചെയ്യരുത് എന്ന്...എനിക്കു ഹിതമല്ലാത്തത് മട്ടുള്ളവരും ചെയ്യരുത് എന്ന് ശാഠ്യം മാത്രമെ നിങ്ങളുടെ എഴുത്തില്‍ കാണുന്നുള്ളൂ ചിന്തകാ.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-46357325785903371072009-07-06T04:56:24.700-07:002009-07-06T04:56:24.700-07:00ചിന്തകൻ
സ്വവർഗ്ഗരതി നിയമമാക്കുകയല്ല, മറിച്ച് അത്...ചിന്തകൻ
സ്വവർഗ്ഗരതി നിയമമാക്കുകയല്ല, മറിച്ച് അത് കുറ്റകരമല്ലാതാക്കുക മാത്രമാണ് ചെയ്യുന്നത്. എന്ന് വെച്ചാൽ അതിഷ്ടപ്പെടുന്ന വ്യക്തികൾ കുറ്റവാളികൾ അല്ല എന്നർത്ഥം. താങ്കൾ പറയുന്നതു പോലെ ഇതിനെ പ്രോത്സാഹിപ്പിക്കുക അല്ല ഇവിടെ ചെയ്യുന്നത്.

ഒരു സാധാരണ ലൈംഗികബന്ധം പോലെ ഇതിനെയും കാണുന്നു എന്നേ ഇതിനർത്ഥമുള്ളു. അവിടെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്. ഇണകൾക്ക് അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-54438766736305432272009-07-06T02:56:33.750-07:002009-07-06T02:56:33.750-07:00ജൂതരിൽ സ്വവർഗരതി കൊണ്ട് പ്രത്യത്പാദനം കുറഞ്ഞിരിക്ക...ജൂതരിൽ സ്വവർഗരതി കൊണ്ട് പ്രത്യത്പാദനം കുറഞ്ഞിരിക്കുന്നു . now yahoodees supporters are doing the same at our countryAnonymousnoreply@blogger.comtag:blogger.com,1999:blog-3362109285998626512.post-69908424226259086242009-07-06T02:45:17.375-07:002009-07-06T02:45:17.375-07:00ഈ വൈകൃതത്തിനു കുഴലൂതുന്നവരുടെ അച്ചനും അമ്മയും ഹോമോ...ഈ വൈകൃതത്തിനു കുഴലൂതുന്നവരുടെ അച്ചനും അമ്മയും ഹോമോ ആയിരുന്നെങ്കിൽ ഇവിടെ അഭിപ്രായം രേഖപ്പെടുത്താൻ ആളുണ്ടാവുമായിരുന്നോ.. only a doubt :((Anonymousnoreply@blogger.comtag:blogger.com,1999:blog-3362109285998626512.post-33034641621419472052009-07-06T02:42:09.752-07:002009-07-06T02:42:09.752-07:00ചുമ്മാ ഇത് പ്രകൃതി ദത്തമാക്കുന്നത് എന്ത് പഠനത്തിന്...ചുമ്മാ ഇത് പ്രകൃതി ദത്തമാക്കുന്നത് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ താങ്കള്‍ക്ക്? ജന്മനാ ആളുകള്‍ക്ക് പലവൈകൃതങ്ങളും ഇണ്ടാവാറുണ്ട്. ഇതിനെയെല്ലാം പ്രകൃതി ദത്തമാണെന്ന് പറഞ്ഞ് ചികിത്സിക്കാതിരിക്കാന്‍ പറ്റുമോ?.

ഇവിടെ അസഹിഷ്ണുത കാണിക്കുന്നത് ആരാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ മനോരോഗികളാണെന്ന് പറഞത് താങ്കളല്ലേ മാഷേ. ഇതല്ലേ മാഷെ അസഹിഷ്ണുത. ഇതിനെ അനുകൂലിക്കുന്നവര്‍ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com