tag:blogger.com,1999:blog-3362109285998626512.post1934521050695491641..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: റാശിദ് ഗനൂശി ജീവിതം കാലംചിന്തകന്http://www.blogger.com/profile/00847492896757804883noreply@blogger.comBlogger2125tag:blogger.com,1999:blog-3362109285998626512.post-66456743544160321872012-01-02T21:51:56.404-08:002012-01-02T21:51:56.404-08:00തുണീഷ്യ ആയാലും ഈജിപ്തായാലും സെക്യൂലറിസത്തിനോട് അ...തുണീഷ്യ ആയാലും ഈജിപ്തായാലും സെക്യൂലറിസത്തിനോട് അടുപ്പം കാണിക്കുന്നുണ്ട്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-54658100867170989112011-12-04T05:57:45.646-08:002011-12-04T05:57:45.646-08:00തുനീഷ്യയില്‍ ആദ്യഘട്ടത്തില്‍ പാരമ്പര്യ ഇസ്ലാമിക ഘ...തുനീഷ്യയില്‍ ആദ്യഘട്ടത്തില്‍ പാരമ്പര്യ ഇസ്ലാമിക ഘടകങ്ങളെ നിശിതമായി തന്നെയാണ് ഗനൂശി വിമര്‍ശിച്ചത്. കാരണം, കൊളോണിയലിസത്തോട് സംവദിക്കാനോ സംസാരിക്കാനോ ആ പാരമ്പര്യം മുസ്ലിമിന് കരുത്തേകുന്നില്ല. എന്നാല്‍, മാലികി മദ്ഹബിനോടും അശ്അരി ദൈവശാസ്ത്രത്തോടും സൂഫി ധാരകളോടും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന നിലപാടിലേക്ക് ഗനൂശി പിന്നീട് എത്തുന്നു. ഇത്തരം പാരമ്പര്യങ്ങളെ രചനാത്മകമായി പുനഃസംഘടിപ്പിക്കുന്ന ഒരു രാഷ്ട്രീയ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com