tag:blogger.com,1999:blog-3362109285998626512.post2083894194124155539..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: ജൂത ക്രൈസ്തവ ബന്ധം - മുഹമ്മദ് പ്രവാചകനോ? തുടര്‍ച്ച-3ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger44125tag:blogger.com,1999:blog-3362109285998626512.post-72221828696793046672010-02-10T19:00:59.375-08:002010-02-10T19:00:59.375-08:00[comment]താങ്കളുടെ ചോദ്യങ്ങല്ക്കുള്ള ഉത്തരം പുതിയ...[comment]താങ്കളുടെ ചോദ്യങ്ങല്ക്കുള്ള ഉത്തരം പുതിയ പോസ്റ്റിലൂടെ നല്കാന് ശ്രമിക്കാം.
[/comment]

ഞാന്‍ ചോദിച്ചൊരണത്തിന്റെ ഉത്തരം കണ്ടെത്തി. യേശുവും പറയുന്നുണ്ട്...താന്‍ ദൈവദൂതനാണെന്ന്. ഒരു കുറവ് തോന്നിയത് അതും മുഹമ്മദാണ് പറയുന്നത്. അത് ഇഞ്ചീലിന്റെ ഭാഗമാണോ?യേശുവിന്റെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇഞ്ചീല്‍ വേണമല്ലോ? അതിന്റെ മലയാള പരിഭാഷകിട്ടുമോ

[comment] പുതിയ നിയമംഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-88992366142959492332010-02-09T21:05:52.321-08:002010-02-09T21:05:52.321-08:00താങ്കളുടെ ചോദ്യങ്ങല്ക്കുള്ള ഉത്തരം പുതിയ പോസ്റ്റി...താങ്കളുടെ ചോദ്യങ്ങല്ക്കുള്ള ഉത്തരം പുതിയ പോസ്റ്റിലൂടെ നല്കാന് ശ്രമിക്കാം.

മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലുംചിന്തകന്https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-83402698608650186672010-02-08T20:00:31.923-08:002010-02-08T20:00:31.923-08:00i guess... you might be busy. I've some time t...i guess... you might be busy. I've some time to read the links and all.

a few doubts
[comment]
സ്വയം പ്രവാചകനെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രഖ്യാപിക്കണം.
[/comment]

നമ്മള് രണ്ടു പേരും agreement ല്‍ എത്തിയ ഒരേഒരു കാര്യം ഇതാണ്. ഞാന്‍ എത്ര തപ്പിയിട്ടും ഈസാ നബിയോ ഇബ്രാഹിം നബിയോ ദാവീദോ താന്‍ പ്രവാചകനാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-67100597825761920932010-02-03T21:28:11.443-08:002010-02-03T21:28:11.443-08:00[comment] ഈസാ നബിക്ക് ഇതില്‍ ഒരു പങ്കുമുണ്ടായിരുന്...[comment] ഈസാ നബിക്ക് ഇതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. വര്‍ഷം തിരിച്ചറിയാനുള്ള ഒരു അടയാളമായി മാത്രമേ ഇത് പരിഗണിക്കേണ്ടതുള്ളൂ. ഭൂമി സൂര്യനെ ചുറ്റുന്നത് ഈസാ നബിയുടെ ജനനത്തെ അടിസ്ഥാനമാക്കിയല്ല.
[/comment]

പകുതി ഞാന്‍ അംഗീകരിക്കുന്നു. സൂര്യനും ADയും BCയും ആയി യാതൊരു ബന്ധവുമില്ല. വര്‍ഷമല്ല കാലഘട്ടം തിരിച്ചറിയാനുള്ള ഉപാധിയാണ് ADയും BCയും. അതിനു നിമിത്തമായത് ഈസായുടെ ജനനമല്ലേ. അത് ഒരു ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-37322792499048990782010-02-03T21:27:30.934-08:002010-02-03T21:27:30.934-08:00[comment]താങ്കള്‍ അത്പം കൂടി ചിന്തിച്ചിരുന്നെങ്കില...[comment]താങ്കള്‍ അത്പം കൂടി ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല....
[പൂര്‍വ്വ വേദങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഇവയുടെ മൂലഭാഷയിലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും പഠിക്കണം ]
അങ്ങിനെ യാതൊരു നിബന്ധനയുമില്ല. ഖുര്‍ ആനെ അംഗീകരിക്കുന്ന ഒരാള്‍ക്ക്, അതില്‍ പ്രസ്താവിച്ച, പൂര്‍വ്വ വേദങ്ങള്‍ അംഗീകരിക്കാനും വിശ്വസിക്കാനും ആ വേദങ്ങളുടെ ഒറിജിനല്‍ വേണമെന്നില്ല.
[/comment]
ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-22686542447739807822010-02-02T13:14:28.996-08:002010-02-02T13:14:28.996-08:00[ഏതു ഗോത്രം എതു ദൈവത്തിനേയാണ് നബിയുടെ മാതാപിതാക്കള...[ഏതു ഗോത്രം എതു ദൈവത്തിനേയാണ് നബിയുടെ മാതാപിതാക്കള്‍ (ബന്ധുക്കള്‍) ആരാധിച്ചിരുന്നത് എന്നു മാത്രം മനസ്സിലായില്ല. നബിയുടെ പശ്ചാത്തലം വിവരിച്ച കൂട്ടത്തില്‍ ഇതു കണ്ടില്ല. അങ്ങിനെ എന്താണെന്ന് ആര്‍ക്കും അറിയില്ലേ?]

മുഹമ്മദ് നബി വളര്‍ന്നത് ബഹുദൈവാരാധകരുടേതായ ഒരു സമൂഹത്തിലാണ്.  പോസ്റ്റിലെ ഈ വാചകത്തില്‍ എന്ത് അവ്യക്തതയാണുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ലാത്തചിന്തകന്https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-23769552923068658812010-02-02T13:13:11.495-08:002010-02-02T13:13:11.495-08:00[ഇതിനര്‍ത്ഥം ഇവരിലൂടെയെല്ലാം വെളിപ്പാട് പുസ്തകങ്ങള...[ഇതിനര്‍ത്ഥം ഇവരിലൂടെയെല്ലാം വെളിപ്പാട് പുസ്തകങ്ങള്‍ ദൈവം പ്രസദ്ധീകരിച്ചിട്ടുണ്ട് എന്നര്‍ത്ഥം. മൂസയുടെ പുസ്തകം മനസ്സിലായി..10 കല്പനകള്, ദാവിദിന്റെ
സങ്കീര്‍ത്തനങ്ങളോ മറ്റോ ആകാം അദ്ദേഹം രചിച്ചിട്ടുള്ള പുസ്തകം ശരിയല്ലേ? ഇബ്രാഹിം നബിയും ഈസാ നബിയും രചിച്ചിട്ടുള്ള പുസ്തകങ്ങള്‍ ഏതാണ്?.]

ഇവരിലൂടെയെല്ലാം വെളിപ്പാട് പുസ്തകങ്ങള്‍ (വേദ ഗ്രന്ഥങ്ങള്‍) ദൈവം അവതീര്‍ണമാക്കി എന്നതാണ് ശരിചിന്തകന്https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-36820551870819940832010-02-01T20:00:21.060-08:002010-02-01T20:00:21.060-08:00[comment]ഒരാള്‍ മുസ്ലീമായിരിക്കണമെങ്കില്‍ ദൈവം ഇറക...[comment]ഒരാള്‍ മുസ്ലീമായിരിക്കണമെങ്കില്‍ ദൈവം ഇറക്കിയ പൂര്‍വ്വ വേദങ്ങളിലും വിശ്വസിച്ചിരിക്കണമെന്നത് ഒരു നിബന്ധനയാണ്
[/comment]
[comment] എന്നാല്‍ അത് രണ്ടും ദൈവം അവതരിപ്പിച്ച അതേ ഭാഷയിലോ രൂപത്തിലോ ലഭ്യമല്ല.
[/comment]

What does this means? അതിനര്‍ത്ഥം അവ തിരസ്കരിക്കാം എന്നാണോ?

എന്തുകൊണ്ട് ദൈവം ഇവയെയൊന്നും മറ്റുഭാഷകളില്‍ തന്നില്ല? അല്ലാഹു എല്ല ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-69834505769320623802010-02-01T19:58:24.863-08:002010-02-01T19:58:24.863-08:00[comment]
എല്ലാ പ്രവാചകന്മാരും നബിമാരാണ്. മുഹമ്മദ്...[comment]
എല്ലാ പ്രവാചകന്മാരും നബിമാരാണ്. മുഹമ്മദ്,ഇബ്രാഹിം, ഈസാ,മൂസാ,ദാവൂ
ദ് എന്നിവര്‍ റസൂല്‍ ആണ് അതേ സമയം അവര്‍ നബിമാരുമാണ്.
[/comment]
It is clear now.
ഇതിനര്‍ത്ഥം ഇവരിലൂടെയെല്ലാം വെളിപ്പാട് പുസ്തകങ്ങള്‍ ദൈവം പ്രസദ്ധീകരിച്ചിട്ടുണ്ട് എന്നര്‍ത്ഥം. മൂസയുടെ പുസ്തകം മനസ്സിലായി..10 കല്പനകള്, ദാവിദിന്റെ സങ്കീര്‍ത്തനങ്ങളോ മറ്റോ ആകാം അദ്ദേഹം രചിച്ചിട്ടുള്ള പുസ്തകം ശരിയല്ലേ? ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-28139547021027556732010-02-01T03:45:19.980-08:002010-02-01T03:45:19.980-08:00[നബിമാര്‍ ആരൊക്കെ? Name them
റസൂല്‍ ആരൊക്കെ.? Name...[നബിമാര്‍ ആരൊക്കെ? Name them
റസൂല്‍ ആരൊക്കെ.? Names please]

എല്ലാ പ്രവാചകന്മാരും നബിമാരാണ്. മുഹമ്മദ്,ഈസാ,മൂസാ,ദാവൂദ് എന്നിവര്‍ റസൂല്‍ ആണ് അതേ സമയം അവര്‍ നബിമാരുമാണ്.

[കവിഭാവനയും സംസാരശേഷിയുമുള്ള ഒരാള്‍ക്ക് തന്റെ കവിത പറഞ്ഞു കൊടുക്കാന്‍ സാധിക്കില്ലേ?]

സാധിച്ചേക്കാം. ഒരു സുപ്രഭാതത്തില്‍ ഉണ്ടായിവരുന്നതല്ല കവി ഭാവന. ഇവിടെ കവിഭാവന മാത്രമല്ല ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-2133210894828317772010-01-31T19:17:47.093-08:002010-01-31T19:17:47.093-08:00[comment]രാമായണം എന്ന ഇതിഹാസം എഴുതിയത് ഒരു സംസ്കാര...[comment]രാമായണം എന്ന ഇതിഹാസം എഴുതിയത് ഒരു സംസ്കാരവും ഇല്ലാതിരുന്ന ഒരു കാട്ടുമനുഷ്യനായിരുന്നു
[/comment]

പക്ഷേ അതും വാല്മീകി എഴുതി സൂക്ഷിച്ചിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. പാണന്മാര് (പോലെയുള്ള) ആളുകള്‍ പാടി നടന്നാണ് അതു പ്രചാരത്തിലായത്. അല്ലേ? എന്റെ അഭിപ്രായത്തില്‍ കവിഭാവന മതി ഒരാള്‍ക്ക് കവിയാകാന്‍

[comment] ആരും കൊണ്ടുപോകാൻ തയ്യാറായില്ലെന്നും ഒടുവിൽ ഒരാൾ ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-72178595833321192902010-01-31T19:12:50.089-08:002010-01-31T19:12:50.089-08:00[comment]അത്പം തിരക്കിലായിരുന്നു. അത് കൊണ്ടാണ് മറു...[comment]അത്പം തിരക്കിലായിരുന്നു. അത് കൊണ്ടാണ് മറുപടി വൈകിയത്.
[/comment]
well understood.

[comment] താങ്കള്‍ മനസ്സിലേക്കിയേടത്ത് കുഴഞ്ഞു മറിഞ്ഞിട്ടുണ്ടെങ്കിലെയുള്ളൂ
[/comment]
double correct. can you tell me the examples to clarify

നബിമാര്‍ ആരൊക്കെ? Name them
റസൂല്‍ ആരൊക്കെ.? Names please

വെളിപാട് , പ്രവചനം അതും കുഴഞ്ഞു ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-32534924981509324152010-01-31T05:32:34.038-08:002010-01-31T05:32:34.038-08:00“ദൈവം ഏകനാണെന്നാണ്, ദൈവത്തിന് മക്കളില്ല, ദൈവം ആരുട...“ദൈവം ഏകനാണെന്നാണ്, ദൈവത്തിന് മക്കളില്ല, ദൈവം ആരുടെയും പുത്രനായി ജനിച്ചതുമല്ല.“

ഈ മുകളിൽ പറഞ്ഞ കാര്യം ഏതു മതത്തിലെ ദൈവമായാലും ഇങ്ങനെ തുറന്നു പറയുമ്പോൾ സങ്കടം തോന്നാറുണ്ട്. ലോകത്തിലെ എല്ലാ കാര്യങ്ങളും സൃഷ്ടിച്ച് പരിപാലിക്കാൻ കെല്പുള്ള ഒരാൾക്ക് ആകെ കൂടി ഈ ഒരു കുഴപ്പം മാത്രമെ ഉള്ളൂ.

നിങ്ങള്‍ ഹിന്ദു ദൈവങ്ങളെ ഒന്നു നോക്കൂ, വല്ല കൊഴപ്പോംണ്ടാ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-72212063185533829372010-01-31T05:04:20.086-08:002010-01-31T05:04:20.086-08:00നിരക്ഷരനായ ഒരാള്‍ ലോകത്തെ മുഴുവന്‍ മാറ്റിമറിച്ച ഇത...നിരക്ഷരനായ ഒരാള്‍ ലോകത്തെ മുഴുവന്‍ മാറ്റിമറിച്ച ഇത് പോലൊരുഗ്രന്ഥം പോയിട്ട് ഒരു സാധാരണ കവിതാ സമാഹാരംരചിച്ചതിന്റെ ഉദാഹരണമെങ്കിലും താങ്കള്‍ കണ്ടുപിടിക്കൂ.

ചിന്തകന്റെ വെല്ലുവിളി, ചിന്തകന്റെ മാത്രമല്ല ഇതൊക്കെ വിശ്വസിക്കുന്നവർ എല്ലാവരും ഇങ്ങനെത്തന്നെ.

രാമായണം എന്ന ഇതിഹാസം എഴുതിയത് ഒരു സംസ്കാരവും ഇല്ലാതിരുന്ന ഒരു കാട്ടുമനുഷ്യനായിരുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-62212258119663174332010-01-30T13:14:26.235-08:002010-01-30T13:14:26.235-08:00താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
#1 എഴുത്തുവായ...താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം

#1 എഴുത്തുവായനയും അറിയുമായിരുന്നില്ല. പഠിച്ചിട്ടുമില്ല.
#2 പ്രവാചകന് സ്വയം എഴുതിയിട്ടില്ല, വഹ് യ്(ദിവ്യ വെളിപാട്) ലഭിക്കുന്ന മുറക്ക് തന്നെ അത് എഴുതിവെക്കാന്‍ എഴുത്തുംവായനയും അറിയാവുന്ന ആളുകളെ പ്രവാചകന് നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അബൂബക്കര്‍,ഉമര്‍,ഉസ്മാന് ,അലി ഖാലിദ്ബ്നു വലീദ് തുടങ്ങി ഇരുപധിലധികം പേര് ‘വഹ് യ്‘ എഴുത്തുകാര്‍ എന്ന് ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-23841611858494900012010-01-30T13:14:17.832-08:002010-01-30T13:14:17.832-08:00ഗൂഗ്ലി
അത്പം തിരക്കിലായിരുന്നു. അത് കൊണ്ടാണ് മറുപട...ഗൂഗ്ലി
അത്പം തിരക്കിലായിരുന്നു. അത് കൊണ്ടാണ് മറുപടി വൈകിയത്.

താങ്കള്‍ മനസ്സിലേക്കിയേടത്ത് കുഴഞ്ഞു മറിഞ്ഞിട്ടുണ്ടെങ്കിലെയുള്ളൂ. ഞാന്‍ പറഞ്ഞത് വ്യക്തമായ ധാരണയോട് കൂടിത്തന്നെയാണ്. വാക്കുകളുടെ അര്‍ഥവും അതിന്റെ വാക്യത്തില്‍ പ്രയോഗവും എനിക്ക് താങ്കളെ മനസ്സിലാക്കിതരാന്‍ കഴിയില്ല. അത്തരം ഒരു ക്ലാസുമല്ല ഇത്. താങ്കള്‍ ക്ഷമിക്കുക.

ആരാണ് ‘പ്രവാചകന്‘ എന്നുള്ളതിന് ഞാന്‍ വ്യക്തമായ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-84702109819853543812010-01-28T07:58:57.298-08:002010-01-28T07:58:57.298-08:00[comment]
എഴുത്തും വായനയും പഠിക്കാന്‍ ഒരാള്‍ക്ക് എ...[comment]
എഴുത്തും വായനയും പഠിക്കാന്‍ ഒരാള്‍ക്ക് എത്ര സമയം എടുക്കും.
>>പഠിച്ചിട്ടുണ്ടെങ്കിലല്ലേ സമയത്തിന്റെ പ്രശ്നം വരുന്നുള്ളൂ.
[/comment]

ഞാന്‍ ചോദിച്ചത് ..എഴുത്തും വായനയും എന്നു പറയുന്നത് Rocket Technology ഒന്നും അല്ലല്ലോ.
യൂണിവേഴ്സിറ്റിയിലും പോകേണ്ട. എഴുത്തറിയാവുന്ന ആരുടേയെങ്കിലും അടുത്തു നിന്നു കുറഞ്ഞ സമയം കൊണ്ട് പഠിക്കാവുന്നതല്ലേ എന്നാണ് ഞാന്‍ ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-44762948290382812292010-01-28T07:57:32.439-08:002010-01-28T07:57:32.439-08:00പ്രവാചകന് , നബി, റസൂല്‍ എല്ലാം ഇപ്പോള്‍ കുഴുഞ്ഞു ...പ്രവാചകന് , നബി, റസൂല്‍ എല്ലാം ഇപ്പോള്‍ കുഴുഞ്ഞു മറിഞ്ഞു. Ok... give me a few examples

നബിമാര്‍ ആരൊക്കെ? Name them
റസൂല്‍ ആരൊക്കെ.? Names please

വെളിപാട് , പ്രവചനം അതും കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. ഓരോന്നിനും ഓരോ ഉദ്ദാഹരണം പറയാമോ

വെളിപ്പാടുകള്‍ നല്കപ്പെടുന്നത് ഒരു സമൂഹത്തിനു വേണ്ടിയോ അതോ മനുഷ്യകുലത്തിനു മുഴവനായും ആണോ? (രണ്ടാമത്തേതാണ് ഒരു പ്രവാചകന് (Or ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-34640548262250854742010-01-27T22:41:47.143-08:002010-01-27T22:41:47.143-08:00[ആരുടെ പ്രവാചകത്വതേ? പ്രവാചകനു വേണ്ട ഗുണങ്ങളുടെ കാ...[ആരുടെ പ്രവാചകത്വതേ? പ്രവാചകനു വേണ്ട ഗുണങ്ങളുടെ കാര്യത്തില്‍ എനിക്കു വ്യക്തത വന്നിട്ടില്ല. അതിനു മുമ്പ് എനിക്കു എങ്ങിനെ നിഷേധിക്കാന്‍ ആകും.
>> അംഗീകരികരിച്ചു കഴിഞ്ഞതിന് ശേഷമുള്ള കാര്യത്തെ കുറിച്ചാണിവിടെ പറഞ്ഞത്. താങ്കളുടെ കാര്യമല്ല. ആ കമന്റ് ഒന്ന് കൂടി വായിക്കുക.

[ദിവ്യവെളിപ്പാട് ആണെന്നതിനു എന്തു തെളിവ്. അതിനു മുമ്പേ അങ്ങിനെ കാറ്റഗറൈസ് ചെയ്യാന്‍ പറ്റുമോ?]<ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-62330714650091005472010-01-27T22:28:40.898-08:002010-01-27T22:28:40.898-08:00[prophet എന്നു പറഞ്ഞാല്‍ ദീര്‍ഘദര്‍ശി എന്നു തന്നെയ...[prophet എന്നു പറഞ്ഞാല്‍ ദീര്‍ഘദര്‍ശി എന്നു തന്നെയാല്ലേ അര്‍ത്ഥം.]

>>(In religion, a prophet is a person who has been contacted by, or has encountered, the supernatural or the divine, and serves as an intermediary with humanity, delivering this newfound knowledge from the supernatural entity to other humans.[1][2] The message that the prophet conveys is called a prophecyചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-54413273569019496072010-01-27T09:02:51.866-08:002010-01-27T09:02:51.866-08:00[comment]
പഠിക്കാത്ത ഒരാള്‍ക്ക് അന്നുള്ള ആളുകള്‍ക്...[comment]
പഠിക്കാത്ത ഒരാള്‍ക്ക് അന്നുള്ള ആളുകള്‍ക്ക് പോലും അറിയാത്ത ചരിത്ര കാര്യങ്ങള്‍ അറിയാന്‍ പറ്റുമോ?
[/comment]
What you think about that time. ഇന്നത്തെ കാലത്താണെങ്കില്‍ ചരിത്രങ്ങളെല്ലാം ടെക്സ്റ്റ് പുസ്തകങ്ങളായിട്ടാണ് കിട്ടുന്നത്.
പണ്ടുള്ളവര്‍ അത് വാമൊഴിയായിട്ടാണ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നത്. അതിനുള്ള സമയവും
(അന്നു ടിവി കണ്ട് സമയം കളയാന്‍ ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-72625150751296746512010-01-27T08:58:04.605-08:002010-01-27T08:58:04.605-08:00[comment]
prophet എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിക...[comment]
prophet എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിക്കുന്നത്
[/comment]

prophet എന്നു പറഞ്ഞാല്‍ ദീര്‍ഘദര്‍ശി എന്നു തന്നെയാല്ലേ അര്‍ത്ഥം. ദിവ്യവെളിപാടുകള്‍ , ദിവ്യ സന്ദേശങ്ങള്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
പ്രവചനവും (അതായത് മുന്‍ക്കൂടി കാണല്‍) ഒരു വെളിപാടു തന്നെയല്ലേ?

[comment]
പുലരുമെന്നതിന് കൃത്യമായ ഒരു സമയം അവരാരും പറഞ്ഞിട്ടില്ല എന്നാണ് ഞാന്‍ ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-36586400364883216912010-01-27T06:13:37.687-08:002010-01-27T06:13:37.687-08:00[comment] ദൈവം കല്പന പ്രകാരം മൂസാ(അ)യുടെ വടി പാമ്പ...
[comment] ദൈവം കല്പന പ്രകാരം മൂസാ(അ)യുടെ വടി പാമ്പായി. ഇത് പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചയാള്‍ മാത്രമേ പ്രവാചനാവുകയുള്ളൂ
[/comment]
ഒരു അടയാളം. അതു എന്തായാലും മതി. in fact, അയാള്‍ നടത്തിയിട്ടുള്ള എല്ലാ പ്രവചനവും ഫലിച്ചാല്‍ അതു തന്നെ ഒരു അടയാളമായി എടുക്കാം എന്നു തോന്നുന്നു.
[comment]

ഇത്തരം കഴിവുകള്‍ നല്കപ്പെട്ടാല് മാത്രമേ പ്രവാചകന്മാരാവൂ എന്ന് യാതൊരു ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-30808553705514876272010-01-27T06:11:21.262-08:002010-01-27T06:11:21.262-08:00[comment]
#1 ചുരുങ്ങിയത് ഒരു പ്രവചനമെങ്കിലും നടത്...[comment]

#1 ചുരുങ്ങിയത് ഒരു പ്രവചനമെങ്കിലും നടത്തുകയും, എത്ര പ്രവചനങ്ങള്‍ നടത്തിയാലും അത്, സമയ ബന്ധിതമായി കൊണ്ട്, സത്യമായി പുലരുകയും വേണം.?
[/comment]

IMO, YES.
#1 ഇവിടെ താങ്കളുടെ പോയിന്റ് ഞാന്‍ കൃത്യമായി മനസ്സിലാക്കി.

കൃത്യ സമയം പറഞ്ഞ് കൊണ്ട് പ്രവചനം നടത്തുന്ന ആളുകളെ മാത്രമെ പ്രവാചകന്മാര് എന്ന് വിളിക്കുകയുള്ളൂ എന്നത് ശരിയായ സംഗതിയേ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-9465639457958098572010-01-26T23:40:19.771-08:002010-01-26T23:40:19.771-08:00[comment]
ഇല്ലാത്ത ഒരാളെകുറിച്ച് നാം പ്രവാചകനല്ല എ...[comment]
ഇല്ലാത്ത ഒരാളെകുറിച്ച് നാം പ്രവാചകനല്ല എന്നോ ആണ് എന്നോ പ്രത്യേകം ഉദാഹരണമായി പരാമര്‍ശിക്കേണ്ടതില്ല.(ബീതോവന്
റെ ഉദാഹരണം പോലെ)
[/comment]

OK ... ഒരു ഉദാഹരണം എന്ന നിലയിലേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. ഇപ്പോള്‍ തന്നെ ഞാന്‍ പലരേയും ഉദ്ദാഹരണത്തിനായി എടുത്തിട്ടുണ്ട്. അതൊന്നും പാടില്ല എന്നാണോ പറയുന്നത്.

[comment]
നാല് ഗുണങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്തത്. ഗൂഗ്ലിhttps://www.blogger.com/profile/00260271333655551774noreply@blogger.com