tag:blogger.com,1999:blog-3362109285998626512.post5474479810518181547..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger37125tag:blogger.com,1999:blog-3362109285998626512.post-59080474751755437322011-01-18T00:06:41.080-08:002011-01-18T00:06:41.080-08:00ബൈബിളിലെ തിരുത്തലുകള്ബൈബിളിലെ തിരുത്തലുകള്‍Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-21122607130838390632010-02-15T02:06:59.544-08:002010-02-15T02:06:59.544-08:00മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ...മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ് യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന് ക്രൈസ്തവസഭകള്‍ വാദിക്കുന്ന ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-63677470752737059862010-02-14T18:40:01.781-08:002010-02-14T18:40:01.781-08:00ചിന്തകന്‍, വിക്കിയെ കുറിച്ചുള്ള എന്റെ അഭിപ്രായത്തി...ചിന്തകന്‍, വിക്കിയെ കുറിച്ചുള്ള എന്റെ അഭിപ്രായത്തിനു മറ്റമൊന്നും ഇല്ല. എനിക്കു വിശ്വാസമുള്ളത് ബൈബിളിനേയാണ്. അതു താങ്കള്‍ക്കു വിശ്വസിക്കാന്‍ പറ്റാത്ത നിലയ്ക്ക് താങ്കള്‍ക്കു വിശ്വാസമുള്ള വിക്കിയില്ക് നിന്ന് കൊടുത്തൂ എന്നേയുള്ളൂ...

ഞാന്‍ പറയാന്‍ വന്നത്.. ലത്തീഫ് പറഞ്ഞ ആ ‘ആ’ യെ പറ്റിയാണ്.
bible.org ല്‍ 'that prophet' എന്നും
http://www.codexsinaiticus.org ല്‍ ‘the sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-26877536152128631772010-02-14T07:47:16.521-08:002010-02-14T07:47:16.521-08:00നിങ്ങളുടെ തന്നെ വിശ്വാസപാത്രമായ വിക്കി പറയുന്നതാണ്...നിങ്ങളുടെ തന്നെ വിശ്വാസപാത്രമായ വിക്കി പറയുന്നതാണ്. അങ്ങിനെയെങ്കില്‍ ഖുര്‍ ആനില്‍ പറയുന്ന വസ്തുതകള്‍ അതില്‍ ഉണ്ടായിരിക്കണം. ഏകദേശം ഒരിജിനല് എന്നു തന്നെ പറയാവുന്ന കോപ്പികള്‍. അതിലും തെറ്റുണ്ടെന്ന് എന്നു തന്നയോ താങ്കളുടെ വാദം. അതില്‍ ഖുര്‍ ആനില്‍ പറയുന്ന വാക്കുകള്‍ തന്നെയുണ്ടോ?
വിക്കി പറയുന്നതെല്ലാം ശരിയല്ലെന്ന് പറയുന്ന താങ്കള്‍ക്ക് ഇപ്പോള്‍ എങ്ങനെയാണ് അത് വിശ്വാസ യോഗ്യമായത്.?<br /ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-39285705411041628142010-02-14T07:26:20.413-08:002010-02-14T07:26:20.413-08:00അതായത് 'ആ പ്രവാചകന് ' ആവര്‍ത്തന പുസ്തകത്ത...അതായത് 'ആ പ്രവാചകന് ' ആവര്‍ത്തന പുസ്തകത്തില്‍ പരാമര്‍ശിച്ച മോശയെപ്പോലെയുള്ള പ്രവാചകന് തന്നെ ഇനി മോശയെപ്പോലുള്ള ആ പ്രവാചകന് ആരാണെന്ന് പരിശോധിക്കുകയേ വേണ്ടൂ.

ACT-3 യും ബൈബിളിന്റെ ഭാഗമാണെന്നും മറക്കരുത്. മുഹമ്മദ് നബിക്ക് മോശയുമായി ഒരു വൈരുദ്ധ്യവും ഇല്ലെങ്കില്‍ അത് അംഗീകരിച്ചല്ലേ പറ്റൂ.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-4473079315209226322010-02-14T07:23:40.566-08:002010-02-14T07:23:40.566-08:00അതായത് അംഗീകാരത്തിന്റെ പ്രശ്നവും മറ്റും
അപ്പോള്‍...അതായത് അംഗീകാരത്തിന്റെ പ്രശ്നവും മറ്റും

അപ്പോള്‍ ഷിയ സുന്നി പോലെള്ള പ്രശ്നങ്ങള്‍ വരും... ആര് എന്ത് അംഗീകരിക്കുന്നു എന്നും മറ്റും.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-40958946196961741682010-02-14T07:22:01.461-08:002010-02-14T07:22:01.461-08:00പരിഭാഷയില്‍ വരുന്ന തെറ്റുകളെ പറ്റി ഞാന്‍ മുമ്പു കൊ...പരിഭാഷയില്‍ വരുന്ന തെറ്റുകളെ പറ്റി ഞാന്‍ മുമ്പു കൊടുത്തിരുന്ന ലിങ്കില്‍ ഉണ്ടായിരുന്നു. കൈയ്യെഴുത്തു കോപ്പികളില്‍ വരാവുന്നവയും.

മുസ്ലിംകളെ സംബന്ധിച്ച് പരിഗണനീയമല്ല എന്നതു ശരിയായിരിക്കാം...എന്നാല്‍ ബൈബിളിനെ പറ്റി പഠിക്കുന്നവര്‍ പരിഭാഷയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടേ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-7046741123437165092010-02-14T07:16:01.245-08:002010-02-14T07:16:01.245-08:00അതെ സാജന് ഇപ്പോള്‍ വ്യക്തമായി വരുന്നു. അതായത് ...അതെ സാജന് ഇപ്പോള്‍ വ്യക്തമായി വരുന്നു. അതായത് 'ആ പ്രവാചകന് ' ആവര്‍ത്തന പുസ്തകത്തില്‍ പരാമര്‍ശിച്ച മോശയെപ്പോലെയുള്ള പ്രവാചകന് തന്നെ ഇനി മോശയെപ്പോലുള്ള ആ പ്രവാചകന് ആരാണെന്ന് പരിശോധിക്കുകയേ വേണ്ടൂ.

പുതിയ വേര്‍ഷന്‍ എന്നതുകൊണ്ട് ഞാനത്രയെ ഉദ്ദേശിച്ചിട്ടുള്ളൂ. ഒന്ന് പുതിയ മലയാളമാണ്. മറ്റേത് നൂറ്റാണ്ടു മുമ്പുള്ളതും മറ്റു വ്യത്യാസങ്ങള്‍ മുസ്ലിംകളെ സംബന്ധിച്ച് പരിഗണനീയമല്ല. (അതായത് CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-338871023169837682010-02-14T07:05:44.736-08:002010-02-14T07:05:44.736-08:00മുഹമ്മദ് നബിയെ വേദങ്ങളില്‍ തിരയുന്നതെന്തിന് എന്ന ച...മുഹമ്മദ് നബിയെ വേദങ്ങളില്‍ തിരയുന്നതെന്തിന് എന്ന ചോദ്യത്തിനുത്തരം ഇവിടെ പറഞ്ഞിരിക്കുന്നു.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-39232885571981276652010-02-14T07:00:03.422-08:002010-02-14T07:00:03.422-08:00അപ്പോള്‍ ബൈബിള്‍ പുതിയ വേര്‍ഷന്‍ വരുമ്പോള്‍ പുതിയ ...അപ്പോള്‍ ബൈബിള്‍ പുതിയ വേര്‍ഷന്‍ വരുമ്പോള്‍ പുതിയ തിരുത്തുകള്‍ വരുത്തുന്നു

താങ്കളുടെ മറുപടി ഇപ്പോഴാണ് കണ്ടത്... പുതിയ വേര്‍ഷന്‍ അല്ല. ഓശാന ബൈബിളും പി.ഓ.സി ബൈബിളും. രണ്ടും രണ്ട് പരിഭാഷകരാണ്.
ഉദ്ദാ: http://bible.nishad.net
http://www.pocbible.com/

രണ്ടിന്റേയും വാക്യഘടന നോക്കൂ.. രണ്ടും മലയാളം തന്നെയല്ലേ എന്നു തോന്നി പോകുംsajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-83887400366598860332010-02-14T06:57:20.047-08:002010-02-14T06:57:20.047-08:00ഞാന്‍ വെരിഫൈ ചെയ്തു... താങ്കള്‍ പറഞ്ഞത് ശരിയാണ്......ഞാന്‍ വെരിഫൈ ചെയ്തു... താങ്കള്‍ പറഞ്ഞത് ശരിയാണ്... ‘ആ’ പുതിയ ബൈബിളില്‍ (POC) ഇല്ല. എന്തുകൊണ്ടാണിങ്ങനെ പറ്റുന്നതെന്ന് ഞാന്‍ അന്വേക്ഷിച്ചപ്പോള്‍ കിട്ടിയത്.. അതു പരിഭാഷകനെ ആശ്രയിച്ചിരിക്കും അതിന്റെ വാചക നിര്‍മ്മിതി എന്നാണ്. ഓശാന ബൈബിള്‍ പരിഭാഷകന് അല്ല.പി.ഒ.സി യുടേത്.

അതു എനിക്കത്ര ബോധിച്ചില്ല. അതു കൊണ്ട് ‘ആ പ്രവാചകന്റെ‘ ചരിത്രം ഇംഗ്ലീഷില്‍ തപ്പി. അവര്‍ ഇതില്‍ വളരെയഷികം റെസെര്ച്ച് sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-25268587489861194742010-02-14T06:51:18.511-08:002010-02-14T06:51:18.511-08:00പ്രിയ സാജന് ,
അപ്പോള്‍ ബൈബിള്‍ പുതിയ വേര്‍ഷന്‍ വ...പ്രിയ സാജന് ,

അപ്പോള്‍ ബൈബിള്‍ പുതിയ വേര്‍ഷന്‍ വരുമ്പോള്‍ പുതിയ തിരുത്തുകള്‍ വരുത്തുന്നു എന്ന് താങ്കള്‍ അംഗീകരിച്ചോ. അല്ലെങ്കില്‍ പഴയ ബൈബിളില്‍ കാണുന്ന ആ എവിടെ പോയി. അതു തിരുത്തല്ലേ. അതുണ്ടായിരുന്നെങ്കിലെന്ത് ഇല്ലെങ്കിലെന്ത് എന്ന ചോദ്യങ്ങള്‍ക് എന്തു പ്രസക്തി. അതു മുഹമ്മദ് നബി അറിഞ്ഞിരുന്നോ എന്നീ ചോദ്യങ്ങള്‍ വിഢിത്തമാണ്. കാരണം എന്തിന് തിരുത്തുന്നു എന്നതിന് ഒരു ഊഹം പറഞ്ഞതാണ്, അടുത്ത് CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-8385299453897870702010-02-14T06:18:56.763-08:002010-02-14T06:18:56.763-08:00ഞാന്‍ മുമ്പേ തന്ന ലിങ്കില്‍ എങ്ങിനെ KJV ന്റെ ചരിത്...ഞാന്‍ മുമ്പേ തന്ന ലിങ്കില്‍ എങ്ങിനെ KJV ന്റെ ചരിത്രം ഉണ്ടായിരുന്നു. അതില്‍ ഇപ്പോഴും 'that prophet' കിടക്കുന്നുണ്ട്. ഈ ഓണം കേറാമൂലയിലെ മലയാളം ബൈബിള്‍ നബിയുടെ കാലത്ത് ഉണ്ടായിരുന്നില്ലല്ലോ... തിരുത്തപ്പെട്ടു എന്നു പറയാന്‍.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-70646266104006393512010-02-14T06:15:38.148-08:002010-02-14T06:15:38.148-08:00ലത്തീഫ് ചൂണ്ടി കാട്ടീ... യോഹന്നാന് 1:19-21 ലെ ‘ആ...ലത്തീഫ് ചൂണ്ടി കാട്ടീ... യോഹന്നാന് 1:19-21 ലെ ‘ആ’ നഷ്ടപ്പെട്ടു എന്ന്. ആ ചോദ്യം ചോദിക്കുന്നതു തന്നെ യേശുവിനോടോ യേശുവോ അല്ല. യേശു ഏറ്റവും തവണ കുറ്റപ്പെടുത്തുന്ന പുരോഹിത വര്‍ഗ്ഗമാണ് ചോദ്യം ചോദിക്കുന്നത്... അതു യേശുവിന്റെ വരവ് അറിയിക്കാന്‍ വന്ന സ്നാപക യോഹന്നാന്നോട്. അദ്ദേഹത്തിന്റെ ദൌത്യം യേശൂവിന്റെ വരവറിയിക്കുക എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതുകൊണ്ട് തന്നെ എല്ലാം അവരുടെ ചോദ്യങ്ങള്‍ sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-26243116298745660202010-02-14T05:12:45.306-08:002010-02-14T05:12:45.306-08:00യേശുവിന് നല്കപ്പെട്ട വേദമാണ് ഞങ്ങള്‍ വിശ്വസിക്കുന...യേശുവിന് നല്കപ്പെട്ട വേദമാണ് ഞങ്ങള്‍ വിശ്വസിക്കുന്ന യേശുവിന്റെ വേദം.

അതെവിടെ എന്നാണ് ഞാന്‍ ചോദിച്ചത്? ഇല്ലാത്ത ഒരു കാര്യം തിരുത്തി എന്നു പറഞ്ഞാല്‍ എങ്ങിനെ തെളിയിക്കും?

ഡെഡ് സീ യില്‍ നിന്ന് ലഭിച്ച ചുരുളുകള്‍ BC 150 നും AD 70 നും ഇടയില്‍ പഴക്കമുള്ളവയാണ്.
They are written in Hebrew, Aramaic sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-89483079491100050592010-02-14T05:02:54.276-08:002010-02-14T05:02:54.276-08:00ന്യയപ്രമാണങ്ങള്‍ തിരുത്തപെട്ടത് കൊണ്ടാണല്ലോ നിവര്...ന്യയപ്രമാണങ്ങള്‍ തിരുത്തപെട്ടത് കൊണ്ടാണല്ലോ നിവര്‍ത്തിക്കേണ്ട ആവശ്യം വന്നത്.

‘നിവര്‍ത്തിക്കാന്‍‘ എന്നാല്‍ ‘തിരുത്താന്‍‘ എന്ന് ആരാണ് താങ്കള്‍ക്ക് അര്‍ത്ഥമായി പറഞ്ഞു തന്നത്...‘പൂര്‍ത്തീകരിക്കാന്‍‘ എന്ന അര്‍ത്ഥം അവിടെ വരുന്നില്ലേ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-33680410626503730332010-02-14T05:01:08.725-08:002010-02-14T05:01:08.725-08:00ഈ ‘ആ’ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്തു സംഭവിക്കുമാ...ഈ ‘ആ’ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?

ഈ ‘ആ’ അവിടെ ഉണ്ടായിരുന്നെങ്കില്‍ അവിടെ നിന്ന് തിരുത്തപ്പെട്ടത് എപ്പോഴായിരിക്കും? മുഹമ്മദ് നബിക്കു മുമ്പോ? അതോ അതിനു ശേഷമോ?

പുലിക്കുന്നന്റെ ഓശാന ബൈബിള്‍ മുഹമ്മദ് നബിക്കു ശേഷവും ഉണ്ടായിരുന്നല്ലോ? അപ്പോള്‍ അത് തിരുത്തപ്പെട്ടതാണെന്ന് നബിക്ക് എങ്ങിനെ മനസ്സിലായി?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-11946565952348772372010-02-14T03:39:01.608-08:002010-02-14T03:39:01.608-08:00എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളുടെ മുകളില്‍ പറഞ്...എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളുടെ മുകളില്‍ പറഞ്ഞ പ്രസ്താവന.

പ്രിയ സാജന്
ഞാൻ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.(മത്തായിയുടെ സുവിശേഷം 5:17)

ന്യയപ്രമാണങ്ങള്‍ തിരുത്തപെട്ടത് കൊണ്ടാണല്ലോ നിവര്‍ത്തിക്കേണ്ട ആവശ്യം വന്നത്.

കൂടുതല്‍ കാര്യങ്ങള്‍ എന്റെ തുടര്‍ന്നുള്ള ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-13860760990491631002010-02-14T03:18:11.206-08:002010-02-14T03:18:11.206-08:00'എന്തിനു വേണ്ടിയാണ് ഇതു തിരുത്തപ്പെട്ടത്? എന്ത...'എന്തിനു വേണ്ടിയാണ് ഇതു തിരുത്തപ്പെട്ടത്? എന്തേങ്കിലും ഊഹം? എന്തേങ്കിലും ഒരു ക്രൈം ചെയ്യുമ്പോല്‍ ഒരു പ്രചോദനം ഉണ്ടാകണമല്ലോ? ചുമ്മാ ആരും അവര്‍ തന്നെ ദൈവികം എന്നു വിശ്വസിക്കുന്ന ഗ്രന്ഥം തിരുത്തില്ലല്ലോ?'

ഒരു ഊഹം തെളിവുസഹിതം ഞാന്‍ പറയാം.

ജോസഫ് പുലിക്കുന്നന്റെ “ഓശാന ബൈബിള്‍“
കയ്യിലുണ്ടോ സാജന് ' ഉണ്ടെങ്കില്‍ അതെടുത്ത് ചിന്തകന്‍ താഴെ നല്കിയ വചനം എങ്ങനെയാണതില്‍ CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-13701780941677450862010-02-14T02:00:29.100-08:002010-02-14T02:00:29.100-08:00താങ്കള്‍/ഖുര്‍ ആന്പറയുന്നു... ഇന്നു ക്രിസ്ത്യാനിക...താങ്കള്‍/ഖുര്‍ ആന്പറയുന്നു... ഇന്നു ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന് ... ശരിയല്ലേ?

എന്തിനു വേണ്ടിയാണ് ഇതു തിരുത്തപ്പെട്ടത്? എന്തേങ്കിലും ഊഹം? എന്തേങ്കിലും ഒരു ക്രൈം ചെയ്യുമ്പോല്‍ ഒരു പ്രചോദനം ഉണ്ടാകണമല്ലോ? ചുമ്മാ ആരും അവര്‍ തന്നെ ദൈവികം എന്നു വിശ്വസിക്കുന്ന ഗ്രന്ഥം തിരുത്തില്ലല്ലോ? (തിരുത്താന്‍ എങ്ങിനെ ധൈര്യം വന്നു എന്നത് ചോദിക്കുന്നില്ല)

ഇനി sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-23598816028860849102010-02-14T01:52:50.916-08:002010-02-14T01:52:50.916-08:00യേശുവിന്റെ വരവിന് കാരണം തന്നെ തോറയിലെ വചനങ്ങള്‍ ജൂ...യേശുവിന്റെ വരവിന് കാരണം തന്നെ തോറയിലെ വചനങ്ങള്‍ ജൂതന്മാര് അവര്‍ക്ക് തോന്നിയത് പോലെ മാറ്റിതിരുത്തിയത് കൊണ്ടാണ്.

അല്ലെങ്കില്‍ വരില്ലായിരിക്കും. എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളുടെ മുകളില്‍ പറഞ്ഞ പ്രസ്താവന.

പുതിയ പോസ്റ്റിന്റെ തുടക്കം വായിച്ചപ്പോള്‍ തന്നെ മനസ്സിലായി അവിടെ ഒരു ചര്‍ച്ചയുടെ ആവശ്യമേ ഇല്ലെന്ന്. താങ്കള്‍ക്ക് ആ ലേഖന പരമ്പര തുടരാം.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-60839206300822355342010-02-13T21:35:34.984-08:002010-02-13T21:35:34.984-08:00പ്രിയ സാജന്
നമ്മെളെല്ലാവരും ഇനിയും ഒരു പാട് കാര്‍...പ്രിയ സാജന്

നമ്മെളെല്ലാവരും ഇനിയും ഒരു പാട് കാര്യങ്ങള്‍ പഠിക്കാനിരിക്കുന്നതേയുള്ളൂ. പസ്പരം അടുത്തറിയാനും പഠിക്കാനും അന്വേഷിക്കാനും, അങ്ങിനെ കൂടുതല്‍ മനസ്സിലാക്കാനും എന്ന ഉദ്ദേശത്തോട് കൂടി തന്നെയാവണം നാം ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. വാദിച്ച് ജയിച്ച് നാം ഒന്നും തന്നെ ഇവിടെ സ്ഥാപിക്കാന്‍ പോകുന്നില്ല.

താങ്കളുടെ ലിങ്കിലൂടെ ഞാന്‍ പോയി, അതിലൊന്നും അറാമിക് ഭാഷയില്‍ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-70179714863593565922010-02-13T11:11:48.957-08:002010-02-13T11:11:48.957-08:00വിക്കി തന്നെ എനിക്കും തുണ.
http://en.wikipedia.or...വിക്കി തന്നെ എനിക്കും തുണ.

http://en.wikipedia.org/wiki/Dead_Sea_scrolls

The Dead Sea Scrolls are a collection of about 900 documents, including texts from the Hebrew Bible, discovered between 1947 and 1956 in eleven caves in and around the ruins of the ancient settlement of Khirbet Qumran on the northwest shore of the Dead Sea in the present day West Bank.
sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-51785762812052572022010-02-13T06:37:57.662-08:002010-02-13T06:37:57.662-08:00ഒരെണ്ണം കൂടി... ഒരു പക്ഷേ താങ്കളുടെ പോസ്റ്റിനുള്ള ...ഒരെണ്ണം കൂടി... ഒരു പക്ഷേ താങ്കളുടെ പോസ്റ്റിനുള്ള മറുപടി.

http://www.truthnet.org/Christianity/Apologetics/hasthebiblechanged8/sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-45176445772860750112010-02-13T06:31:26.568-08:002010-02-13T06:31:26.568-08:00താങ്കള്‍ തന്ന ലിങ്കില്‍ ഇത് പോലുള്ള കാര്യങ്ങള്‍ കാ...താങ്കള്‍ തന്ന ലിങ്കില്‍ ഇത് പോലുള്ള കാര്യങ്ങള്‍ കാണാന്‍ എനിക്ക് കഴിഞ്ഞില്ല.

താങ്കളുടെ പോസ്റ്റില്‍ ബ്രിട്ടാനിക്കയിലെ ഒരു പരാമര്‍ശം ഉണ്ടായിരുന്നു. അതിന്റെ പേജ് നമ്പറോ പേജ് സ്കാന്‍ ചെയ്തതോ ഉണ്ടായിരുന്നോ?

താങ്കളുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ താങ്കളുടെ സ്വന്തം കണ്ടു പിടുത്തമായിരുന്നോ? അതിന്റെ റെഫറന്‍സ് എന്താണ്?

താങ്കളും ഇതൊക്കെ തന്നിട്ടു പോരേ sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.com