tag:blogger.com,1999:blog-3362109285998626512.post6466756480060174192..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: മുഹമ്മദ് പ്രവാചകനോ ? - തുടര്‍ച്ച -സ്ഥാനമോഹവും അധികാരക്കൊതിയുംചിന്തകന്http://www.blogger.com/profile/00847492896757804883noreply@blogger.comBlogger14125tag:blogger.com,1999:blog-3362109285998626512.post-53955787979814709732009-03-19T02:31:00.000-07:002009-03-19T02:31:00.000-07:00വലിയൊരു കമന്റിട്ടതാണ്, മുന്‍പൊരിക്കല്‍ ചെയ്തതുപോലെ...വലിയൊരു കമന്റിട്ടതാണ്, മുന്‍പൊരിക്കല്‍ ചെയ്തതുപോലെ തന്നെ ഡിലീറ്റ് ചെയ്യുന്നു.
വേണ്ട, എന്തിനു വെറുതെ ചര്‍ച്ച നീട്ടുന്നു. പ്രയോജനമില്ലാത്ത കാര്യം ഒഴിവാക്കുന്നതല്ലേ നല്ലത്.

ഏതായാലും കൃസ്തു ദൈവപുത്രനല്ല എന്ന് പറഞ്ഞു (അല്ലെങ്കില്‍ ദൈവപുത്രനാണ് എന്ന് പറഞ്ഞില്ല) എന്നതിന് താങ്കള്‍ വേറൊരു പോസ്റ്റില്‍ തെളിവിടുമല്ലോ, കാത്തിരിക്കാം.

ആധാരം ചരിത്രമായാലും ബൈബിള്‍ ആയാലും അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-81463829929474339272009-03-19T02:08:00.000-07:002009-03-19T02:08:00.000-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-51259560925876381112009-03-18T02:38:00.000-07:002009-03-18T02:38:00.000-07:00അപ്പൂട്ടന് said... അതിനു യേശുവോ അദ്ദേഹത്തിന്റെ അന...അപ്പൂട്ടന് said...
അതിനു യേശുവോ അദ്ദേഹത്തിന്റെ അനുയായികളോ അങ്ങിനെ ഒരു കാര്യം പറഞ്ഞതായി തെളിവുണ്ടോ എന്ന് താങ്കള്‍ ചോദിച്ചപ്പോള്‍....

ചിന്തകന്‍ said...
[യേശു(ഈസ (അ)) ദൈവപുത്രനാണെന്ന് യേശുവോ(ഈസ (അ)) യേശുവിന്റെ സമകാലിനരോ വാദിച്ചെന്നതിന് (ബൈബിളില്‍ എങ്കിലും)വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ താങ്കളുടെ ലോജിക്കിന് പിന്ബലമാവുകയുള്ളൂ.]

തെളിവുണ്ടോ എന്ന് ഞാന്‍ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-12022190130278315142009-03-18T02:12:00.000-07:002009-03-18T02:12:00.000-07:00ദയവായി ഇതിനു സമാനമായി പല ഉദാഹരണങ്ങളും ചരിത്രത്തില്‍...ദയവായി ഇതിനു സമാനമായി പല ഉദാഹരണങ്ങളും ചരിത്രത്തില്‍ ഉണ്ട് എന്ന് പറഞ്ഞത് നബിക്ക് സമാനമായി എന്ന് വായിക്കാതിരിക്കാന്‍ അപേക്ഷ. പറഞ്ഞു വന്നത് ഈ ലോജിക്കിനെ കുറിച്ച് മാത്രമാണ്.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-28512926520789055992009-03-18T01:58:00.000-07:002009-03-18T01:58:00.000-07:00ചിന്തകന്‍,ഒന്ന് കൂടി പറഞ്ഞിട്ട് നിര്‍ത്താം.ഇവിടെ ഞ...ചിന്തകന്‍,
ഒന്ന് കൂടി പറഞ്ഞിട്ട് നിര്‍ത്താം.
ഇവിടെ ഞാന്‍ ആദ്യം പറഞ്ഞത് ഓഫ് ടോപിക് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇവിടെ ചര്‍ച്ച യേശുവിനെക്കുറിച്ചല്ല എന്ന് എനിക്കും അറിയാവുന്നതാണ്. ഞാന്‍ പറഞ്ഞതില്‍ പ്രധാന പോയിന്റ് യേശുവിനെക്കുറിച്ചായിരുന്നുമില്ല. ഈ ഒരു ലോജിക് പ്രയോഗിച്ചാല്‍ യേശുകൃസ്തു ദൈവപുത്രനാണെന്ന വിശ്വാസവും തെറ്റല്ലെന്നു പറയേണ്ടിവരും. എന്നാണു ഞാന്‍ പറഞ്ഞത്. ഈ വാചകത്തില്‍ അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-31422421745340596082009-03-18T00:39:00.000-07:002009-03-18T00:39:00.000-07:00പ്രിയ അപ്പൂട്ടന് താങ്കളുടെ ഉദ്ധരണികളൊക്കെ എനിക്കറ...പ്രിയ അപ്പൂട്ടന്

താങ്കളുടെ ഉദ്ധരണികളൊക്കെ എനിക്കറിയാത്തതല്ല. ഇതിന് വിരുദ്ധമായ വചനങ്ങളാണ് ബൈബിളില്‍ കൂടുതല്‍ എന്ന് തോന്നുന്നു. വ്യക്തമായ വിശകലനം വേണ്ട ഒരു വിഷയമാണിത്. എന്നാല്‍ മുഹമ്മദ് നബിയെ സംബന്ധിച്ച് അക്കാര്യത്തില്‍, ബന്ധപെട്ട പ്രമാണങ്ങളിലൊന്നും വിരുദ്ധാഭിപ്രായമില്ല.(ഖു ര്‍ ആനിലോ അല്ലെങ്കില്‍ ഹദീസിലോ)

താങ്കളോട് ഞാന്‍ സൂചിപ്പിച്ചിരുന്നു ഇവിടെ ചര്‍ച്ച യേശു ദൈവ പുത്രനാണോ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-30196600900283999622009-03-18T00:13:00.000-07:002009-03-18T00:13:00.000-07:00ചിന്തകന്‍,ചര്‍ച്ചയ്ക്ക് ഞാനില്ല എന്ന് പറഞ്ഞത് ഈ പോ...ചിന്തകന്‍,
ചര്‍ച്ചയ്ക്ക് ഞാനില്ല എന്ന് പറഞ്ഞത് ഈ പോസ്റ്റിന്റെ വിഷയം പരിപൂര്‍ണമായും അതല്ലാത്തതുകൊണ്ടു കൂടിയാണ്. ചിന്തിക്കൂ എന്നെ ഞാന്‍ പറഞ്ഞുള്ളൂ. ഇതേ ലോജിക് കൃസ്തുവിനും ബാധകമാണെന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
ബൈബിളില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം (കുറെ കാലം മുന്‍പാണ് അത് വായിച്ചത്, അതിനാല്‍ ക്വോട്ട് ചെയ്യാന്‍ വയ്യ)
തല്ക്കാലം ചില റെഫെറന്‍സ് തരാം, അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-46568887609390940692009-03-17T22:20:00.000-07:002009-03-17T22:20:00.000-07:00അപ്പൂട്ടന്താങ്കള് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ...അപ്പൂട്ടന്

താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.
യേശു(ഈസ (അ)) ദൈവപുത്രനാണെന്ന് യേശുവോ(ഈസ (അ)) യേശുവിന്റെ സമകാലിനരോ വാദിച്ചെന്നതിന് (ബൈബിളില്‍ എങ്കിലും)വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ താങ്കളുടെ ലോജിക്കിന് പിന്ബലമാവുകയുള്ളൂ.

ഈ പോസ്റ്റിന്റെ വിഷയം അതല്ലാത്തതിനാല്‍ പിന്നീടൊരൊവസരത്തില് നമുക്കത് ചര്‍ച്ച ചെയ്യാവുന്നതാണ്.

വായനക്ക് നന്ദി.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-37804367460883104462009-03-17T09:29:00.000-07:002009-03-17T09:29:00.000-07:00ചിന്തകന്‍,നല്ല ലോജിക്, ഇതിനു മുന്‍പും കേട്ടിട്ടുള്...ചിന്തകന്‍,
നല്ല ലോജിക്, ഇതിനു മുന്‍പും കേട്ടിട്ടുള്ളതാണെങ്കിലും.
പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ, ചര്‍ച്ചക്കില്ല, വായിക്കുന്നവര്‍ക്ക് സ്വയം ചിന്തിക്കാം, ശരിയോ തെറ്റോ എന്ന് തീരുമാനിക്കാം.

ഈ ഒരു ലോജിക് പ്രയോഗിച്ചാല്‍ യേശുകൃസ്തു ദൈവപുത്രനാണെന്ന വിശ്വാസവും തെറ്റല്ലെന്നു പറയേണ്ടിവരും.

ഡോ. ജമാലിനു ഇനിയും പറയാനുണ്ടാവുമായിരിക്കാം, വായിക്കുന്നുണ്ട്, തുടരുക.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-54141069291832070692009-03-17T02:06:00.000-07:002009-03-17T02:06:00.000-07:00പ്രവാചകന്റെ വ്യക്തിത്വത്തിലേക്ക് ഒന്നെത്തി നോക്കുമ...പ്രവാചകന്റെ വ്യക്തിത്വത്തിലേക്ക് ഒന്നെത്തി നോക്കുമ്പോള്‍ .. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിഷ്ക്കളങ്ക മുഹൂര്‍ത്തങ്ങള്‍ മനസും കണ്ണും നിറയ്ക്കുന്നു.. തുടരുക; കൂടെയുണ്ട്.

സ്നേഹ പൂര്‍വ്വം
- ശിഹാബ് മൊഗ്രാല്‍sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-43644119976854256112009-03-16T23:01:00.000-07:002009-03-16T23:01:00.000-07:00നല്ല പോസ്റ്റ്- തുടരുകനല്ല പോസ്റ്റ്- തുടരുകകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-4446637726703310332009-03-16T23:00:00.000-07:002009-03-16T23:00:00.000-07:00ഇപ്പോല്‍ യുക്തിവാദം മനോരോഗമായി മാറിക്കൊണ്ടിരിക്കുന...ഇപ്പോല്‍ യുക്തിവാദം മനോരോഗമായി മാറിക്കൊണ്ടിരിക്കുന്ന അഭിശപ്തമായ ദിശകളാണു ജബ്ബാറ് മഷുമാരിലൂടെ കണ്ടുതുടങ്ങുന്നതു...M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-8546953364051504642009-03-16T22:23:00.000-07:002009-03-16T22:23:00.000-07:00ജബ്ബാര്‍ മാഷിന്റെ പുതിയ പോസ്റ്റ് വഹ്യിന്റെ മനശ്ശാ...ജബ്ബാര്‍ മാഷിന്റെ പുതിയ പോസ്റ്റ് വഹ്യിന്റെ മനശ്ശാസ്ത്രമാണ്-കല്ലും കത്തിയുമെല്ലാം തഴേക്കിട്ടു ഇപ്പൊ മാനസികമായി- .....

യുക്തിവാദി മനശ്ശാസ്ത്രജ്ഞ്നാകുമ്പോള്=> കാട്ടിപ്പരുത്തിചിന്തകന്https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-83063997322683638702009-03-16T12:53:00.000-07:002009-03-16T12:53:00.000-07:00മുഹമ്മദ് നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന്...മുഹമ്മദ് നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന് യാതൊരു പിൻബലവുമില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കളവായിരുന്നു എന്ന് വരുത്തിത്തീർക്കാൻ കണ്ടെത്തുന്ന മനശാസ്ത്രപരമായ കാരണങ്ങളൊക്കെയും വൈരുധ്യജടിലമത്രെ. വസ്തുത ഇതായിരിക്കെ, പിന്നെയും അദ്ദേഹത്തിന്റെ സന്ദേശം ദൈവപ്രോക്തമാണെന്ന വസ്തുതയെ തള്ളിക്കളയുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കുകയും ചെയ്യുന്നതിന് എന്ത് ന്യായമാണുള്ളത്. (തുടരും...)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com