tag:blogger.com,1999:blog-3362109285998626512.post77966985577702766..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: ക്രിസ്ത്യാനികള്‍ ബര്‍നബാസിനെ തള്ളിക്കളഞ്ഞെതെന്ത് കൊണ്ട്?ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.comBlogger7125tag:blogger.com,1999:blog-3362109285998626512.post-8631801219307523872010-03-21T06:46:46.796-07:002010-03-21T06:46:46.796-07:00ക്രൈസ്തവതയുടെ സര്‍ക്കാര്‍ വിശ്വാസത്തിന് വിരുദ്ധമാ...ക്രൈസ്തവതയുടെ സര്‍ക്കാര്‍ വിശ്വാസത്തിന് വിരുദ്ധമായതുകൊണ്ടാണ് ബര്‍നബാസിന്റെ സുവിശേഷം അസ്വീകാര്യമായിത്തീര്‍ന്നത്.

കാരണങ്ങള്‍ ഇവിടെ  നിരത്തിയിട്ടും താങ്കള്‍ എന്തേ തിരിഞ്ഞു നോക്കാത്തത്?

താങ്കള്‍ക്ക് ഖുര്‍ ആനിലും താത്പര്യം കാണും എന്നു കരുതുന്നു. അറിയുമെങ്കില്‍ മറുപടി തരിക. http://sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-83125671233873506322010-02-22T01:58:24.749-08:002010-02-22T01:58:24.749-08:00പ്രിയ N J ജോജു
യേശുവിനെ കുറിച്ച് ഖുര്‍ ആനില്‍ പരാ...പ്രിയ N J ജോജു

യേശുവിനെ കുറിച്ച് ഖുര്‍ ആനില്‍ പരാമര്‍ശിച്ചു എന്നുള്ളതും, മുഹമ്മദ് നബിയെ കുറിച്ച്, യേശുവിന് നല്കപെട്ട സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെട്ടു എന്നതും മുസ്ലിം വിശ്വാസത്തിന്റെ ഭാഗമാണ്.

ഒരാള്‍ക്കും എല്ലാവരുടെതും ശരിയാണെന്ന് അംങ്ങീകരിക്കാന് കഴിയില്ല. എല്ലാവരുടെയും ശരിയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവന് ഒരു കപട വാദിയായിരിക്കാനേ തരമുള്ളൂ. ഏകദൈവത്തില്‍ ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-1358934261402100252010-02-22T01:36:47.247-08:002010-02-22T01:36:47.247-08:00മുഹമ്മദു നബിയെക്കുറിച്ച് സുവിശേഷത്തില്‍ പരാമര്ശിയ...മുഹമ്മദു നബിയെക്കുറിച്ച് സുവിശേഷത്തില്‍ പരാമര്‍ശിയ്ക്കുന്നു, ക്രിസ്തുവിനെക്കുറിച്ചു വേദത്തില്‍ പരാമര്‍ശിയ്ക്കുന്നു തുടങ്ങിയുള്ള വാദങ്ങള്‍ക്കൊണ്ട് മതങ്ങള്‍ തമ്മിലുള്ള ധാരണയും സൌഹൃദവും വളരും എന്നു തോന്നുന്നില്ല. അഥവാ എന്റെ മതമാണ് ശരി നിന്റെ മതത്തിനു ചില തകരാറുകളുണ്ട് എന്നതാണു ചിന്താഗതിയെങ്കില്‍ അതു തീര്‍ച്ചയായും അപകടകരവുമാണ്.

ബര്ണ്ണബാസിന്റെ സുവിശേഷം മാത്രമല്ല സുവിശേഷങ്ങള്‍ എന്ന N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-46633443675284021922010-02-21T22:29:42.315-08:002010-02-21T22:29:42.315-08:00"പുരോഹിത മുഖ്യന് ചോദിച്ചു: ആ മിശിഹ ഏതു പേരില..."പുരോഹിത മുഖ്യന് ചോദിച്ചു: ആ മിശിഹ ഏതു പേരില്‍ വിളിക്കപ്പെടും? എന്തെല്ലാം ലക്ഷണങ്ങളാണവന്റെ ആഗമനം വെളിപ്പെടുത്തുക? യേശു പറഞ്ഞു: ആ മിശിഹായുടെ പേര് 'പ്രശംസനീയന്‍' എന്നായിരിക്കും. എന്തെന്നാല്‍ ദൈവം അവനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന് ഈ പേര് വെച്ചിരിക്കുന്നു. അവിടെ അവനെ ഒരു ഉപരിലോക മഹത്ത്വത്തില്‍ വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവം പറഞ്ഞു: ഓ, മുഹമ്മദ്, കാത്തിരുന്നുകൊള്ളുക, ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-68125886260437688702010-02-21T00:22:50.603-08:002010-02-21T00:22:50.603-08:00ജൂതന്മാരുടെ പുരോഹിത മുഖ്യനില്‍നിന്ന് കൈക്കൂലി വാ...ജൂതന്മാരുടെ പുരോഹിത മുഖ്യനില്‍നിന്ന് കൈക്കൂലി വാങ്ങി യഹൂദ യേശുവിനെ പിടിക്കാന്‍ ഭടന്മാരെയും കൂട്ടിവന്നപ്പോള്‍ ദൈവത്തിന്റെ ആജ്ഞാനുസാരം നാല് മാലാഖമാര്‍ അദ്ദേഹത്തെ മേലോട്ടുയര്‍ത്തി. ദൈവം യേശുവിന്റേതുപോലെയുള്ള രൂപവും സ്വരവും യഹൂദക്കു നല്കി. അയാളാണ് കുരിശിലേറ്റപ്പെട്ടത്, യേശുവല്ല.

അത്ഭുതങ്ങളുടേയും ഇന്ദ്രജാലങ്ങളുടേയും കെട്ടുകൾ പൊട്ടി ഇനിയും ഒഴുകട്ടെ. മണ്ടന്മാർ വിശ്വാസികളാകാൻ പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-28054763672768937102010-02-20T04:04:58.321-08:002010-02-20T04:04:58.321-08:00ക്രിസ്ത്യാനി എന്ന വാക്കിന്റെ അര്‍ഥം ക്രിസ്തുവിന്...ക്രിസ്ത്യാനി എന്ന വാക്കിന്റെ അര്‍ഥം ക്രിസ്തുവിന്റെ അനുയായി എന്നാ ബര്‍ണബാസ് അതിനും എത്രയോ മുന്‍പാണ് ജീവിച്ചിരുന്നത്. അതിനാല്‍ തന്നെ

ബര്‍ണബാസ് ക്രിസ്ത്യാനികള്‍ക്ക് ഒരു സംഭവം ഒന്നും അല്ലഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-18658092312059322522010-02-19T21:56:15.079-08:002010-02-19T21:56:15.079-08:00ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയ...ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ് നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട് എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ് നബിയുടെ ജനനത്തിന് എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്പം വിശദീകരണം ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com