tag:blogger.com,1999:blog-3362109285998626512.post8079339992162622140..comments2023-08-17T05:04:22.958-07:00Comments on ലോക വിചാരം: തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായംചിന്തകന്http://www.blogger.com/profile/00847492896757804883noreply@blogger.comBlogger10125tag:blogger.com,1999:blog-3362109285998626512.post-18702377774237037222010-09-26T22:51:50.264-07:002010-09-26T22:51:50.264-07:00"ഒറ്റപ്പെടുത്തലിന്റെ ദു:ഖം എന്നൊക്കെ പറയുന്നത..."ഒറ്റപ്പെടുത്തലിന്റെ ദു:ഖം എന്നൊക്കെ പറയുന്നത് എന്താണെന്ന് ഇപ്പോള്‍ ഇതില്‍ നിന്നും മനസ്സിലാക്കാം. ജ: ഇ: ഒഴികെ കേരളത്തിലെ എല്ലാ സംഘടനകളും...... "
ജമാഅത്തിനെ ഒറ്റപ്പെടുത്താനാണ് ലീഗ് ശ്രമിച്ചതെങ്കിലും പിന്നിടുണ്ടായ സംഭവങ്ങളില്‍ ഒറ്റപ്പെട്ടത് ലീഗ് തന്നെയാണ്.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-1443942431512352492010-08-04T13:24:35.095-07:002010-08-04T13:24:35.095-07:00സമീര്‍ സാഹിബേ
താങ്കള്‍ കാര്യങ്ങളൊക്കെ വളരെ കൃത്യമ...സമീര്‍ സാഹിബേ
താങ്കള്‍ കാര്യങ്ങളൊക്കെ വളരെ കൃത്യമായി തന്നെ മനസ്സിലാക്കിയല്ലോ? :)

ലത്തീഫ് സൂചിപ്പിച്ചപോലെ വളരെ മാന്യമായി തന്നെ അത് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ :)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-39096293493905251422010-08-04T10:12:12.037-07:002010-08-04T10:12:12.037-07:00പ്രിയ സമീര്‍
പരിഹാസം അല്പം നിലവാരമുണ്ട്.:) അഭിനന...പ്രിയ സമീര്‍

പരിഹാസം അല്പം നിലവാരമുണ്ട്.:) അഭിനന്ദനങ്ങള്‍...CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-47591374724229131862010-08-04T05:44:34.669-07:002010-08-04T05:44:34.669-07:006.യോഗതീരുമാനങ്ങള്‍ ചാനലുകള്‍ക്ക് മുന്പില് വിശദീക...6.യോഗതീരുമാനങ്ങള്‍ ചാനലുകള്‍ക്ക് മുന്പില് വിശദീകരിച്ച് അതു ജനങ്ങളെ ബോധിപ്പിക്കാന്‍ ഞങ്ങളുടെ അമീറിനെ നിശ്ചയിക്കണം (അദ്ദേഹത്തിനു അക്കാര്യത്തില്‍ വളരെ നല്ല അറിവുണ്ട്, ലളിതമായ ഭാഷയില്‍ കാര്യങ്ങള്‍ വ്യക്തമാക്കുവാനുള്ള പ്രാവീണ്യം.. ഹോ..) 7. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ അവര്‍ സുന്നിയിലോ, മുജാഹിദിലോ (ഈരണ്ടു വിഭാഗത്തിലും)പെട്ടവര്‍ ആകരുത്. ഇനി അത്തരത്തില്‍ ആളുകള്‍ Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-12624604013710360352010-08-04T05:44:26.478-07:002010-08-04T05:44:26.478-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-22176635642046637292010-08-04T05:44:01.125-07:002010-08-04T05:44:01.125-07:001. ഇത്തരം കൂട്ടായ്മ (കോട്ടക്കല്‍) സംഘടിപ്പിക്കും മ...1. ഇത്തരം കൂട്ടായ്മ (കോട്ടക്കല്‍) സംഘടിപ്പിക്കും മുന്‍പ് ഞങ്ങളുടെ ‘ശൂറ’യോട് അഭിപ്രായം ആരായണം. 2.ലീഗിനു കേരളത്തില്‍ അത്തരം കൂട്ടായ്മ സംഘടിപ്പിക്കുവാനുള്ള അധികാരം ഇല്ല, കാരണം ലീഗിനു സമുദായത്തിന്റെ യാതൊരു പിന്തുണയും ഇല്ല. 3. സംഘാടകര്‍ എല്ലായ്പോഴും ഞങ്ങള്‍ (ജ:ഇ:) ആയിരിക്കും, മേലില്‍ ഇത്തരം കൂടിച്ചേരലുകള്‍ നടത്തേണ്ടത് “ഹിറാ സെന്ററി”ല്‍ വെച്ചാവണം. 4.ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരെ വിശ്വസിക്കുന്നവരെ Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-10813615322041250372010-08-04T05:43:41.367-07:002010-08-04T05:43:41.367-07:00ഒറ്റപ്പെടുത്തലിന്റെ ദു:ഖം എന്നൊക്കെ പറയുന്നത് എന്ത...ഒറ്റപ്പെടുത്തലിന്റെ ദു:ഖം എന്നൊക്കെ പറയുന്നത് എന്താണെന്ന് ഇപ്പോള്‍ ഇതില്‍ നിന്നും മനസ്സിലാക്കാം. ജ: ഇ: ഒഴികെ കേരളത്തിലെ എല്ലാ സംഘടനകളും (ബി. ജെ. പി, കോണ്‍ഗ്രസ്സും ഒഴികെ) തീവ്രവാദവാദികളും ഞങ്ങള്‍ മുന്‍പ് എഴുതിയതും പറഞ്ഞതും മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ ഒരിക്കല്‍ കൂടിയിതാ ശക്ക് തമായും വ്യക്ക് തമായും പറയുന്നു.... മൌദൂദി യെ ഞങ്ങള്‍ക്ക് പരിചയമില്ല... ഇനി വരും തലമുറ അദ്ദേഹത്തിന്റെ ഒരു വാക്കും Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-18418673428037314542010-08-04T05:42:50.867-07:002010-08-04T05:42:50.867-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-39899238034413561752010-08-03T09:42:07.258-07:002010-08-03T09:42:07.258-07:00"""""" 2003ലെ മാറാട്..."""""" 2003ലെ മാറാട് കൂട്ടക്കൊല. ആ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളി. മാറാട്സംഭവം അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍തന്നെ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടിലെ പത്താം അധ്യായം ഈ അവസരത്തില്‍ ഒന്നുകൂടി വായിക്കുന്നത് നന്നാവും. കമീഷന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് നിരത്തിയ ഈ Unknownhttps://www.blogger.com/profile/08084032624566560930noreply@blogger.comtag:blogger.com,1999:blog-3362109285998626512.post-50783534964038929392010-08-03T01:48:41.223-07:002010-08-03T01:48:41.223-07:00"പരമാവധി സ്ത്രീകളെ മല്‍സരിപ്പിക്കുക എന്ന ലീഗ്..."പരമാവധി സ്ത്രീകളെ മല്‍സരിപ്പിക്കുക എന്ന ലീഗ് അജണ്ടയും പരമാവധി സ്ത്രീകളെ വീട്ടില്‍ അടച്ചുപൂട്ടിയിടുക എന്ന സുന്നീ അജണ്ടയും ഒരേസമയം വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്."

ഇഷ്ടപ്പെട്ടു. ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാണല്ലോ :)Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.com