tag:blogger.com,1999:blog-33621092859986265122023-11-16T03:49:27.792-08:00ലോക വിചാരംചിന്തകന്http://www.blogger.com/profile/00847492896757804883noreply@blogger.comBlogger51125tag:blogger.com,1999:blog-3362109285998626512.post-61821940533121869182012-07-27T23:44:00.000-07:002012-07-28T00:32:46.046-07:00ദൈവകണം / ദൈവമില്ലെന്ന് വരുത്താനുള്ള യുക്തിശാസ്ത്രത്തിന്റെ ഉത്സാഹങ്ങള്‍
ഡോ. കെ. അഹ്മദ് അന്‍വര്‍
ശാസ്ത്രീയവും അല്ലാത്തതുമായ വിജ്ഞാന വിസ്ഫോടനം അനിവാര്യമാക്കിയ
സ്പെഷ്യലൈസേഷന് കാരണം, ഏതെങ്കിലും പ്രത്യേക മേഖലയിലെ വിജ്ഞര്‍ പോലും ഇതര
മേഖലയെക്കുറിച്ച് സാമാന്യം അജ്ഞരായിരിക്കും. എന്നാലോ എല്ലാ
വിഷയത്തെക്കുറിച്ചും ഒരു ചെറിയ ധാരണയെങ്കിലും ഉണ്ടാകാന്‍ ആര്‍ക്കും
ആകാംക്ഷയുണ്ടാകും. അങ്ങനെയാണ് വിഷയങ്ങളുടെ നിഗൂഢത ഇല്ലാതാക്കാനുള്ള
ശ്രമത്തില്‍ അവയെ ലളിതവത്കരിക്കാന്‍ ശ്രമം ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com1tag:blogger.com,1999:blog-3362109285998626512.post-19345210506954916412011-12-04T05:50:00.000-08:002011-12-04T05:56:18.956-08:00റാശിദ് ഗനൂശി ജീവിതം കാലംറാശിദ് ഗനൂശി ജീവിതം കാലംകെ. അശ്റഫ്ഇസ്ലാമിക പ്രസ്ഥാനമായ അന്നഹ്ദ തുനീഷ്യയില്‍ അധികാരമേറ്റെടുക്കാന്‍ പോവുകയാണ്. റാശിദ് ഗനൂശിയെന്ന ഇസ്ലാമിക ദാര്‍ശനികനാണ് പ്രസ്ഥാനത്തിന്റെ ബൗദ്ധിക കരുത്ത്. അദ്ദേഹത്തിന്റെ പ്രായോഗിക സമീപനങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മറ്റു സംഘടനകളെ മുന്കടക്കാന് അതിനെ പ്രാപ്തമാക്കിയത്. ഈ ഘട്ടത്തിലാണ് 2001-ല്‍ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച, ഇസ്ലാമിക ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com2tag:blogger.com,1999:blog-3362109285998626512.post-33348328221060432412011-04-11T12:46:00.000-07:002011-04-11T13:00:32.637-07:00തൊമ്മന് ആര്?തൊമ്മന് ആര്?സംശയിക്കേണ്ട.. ഇടതു പക്ഷം തന്നെ!!!കഴിഞ്ഞുപോയ യു.ഡീ.എഫ് ഭരണത്തേയും നിലവിലുള്ള ഇടതുപക്ഷ ഭരണത്തേയും വസ്തു നിഷ്ടമായി വിലയിരുത്താന്‍ ശ്രമിക്കുന്നു ആര്‍ക്കും അത് ബോധ്യമാവുംഎനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍..1. ട്രഷറി സമ്പുഷ്ടമായി2.സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കപെട്ടു.3. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി എന്നു തന്നെ പറയാം4. അഴിമതിക്കാര്‍ക്കും സ്ത്രീ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com8tag:blogger.com,1999:blog-3362109285998626512.post-87108204263391070162011-04-06T01:54:00.002-07:002011-04-06T02:03:02.607-07:00കലാശക്കൊട്ടടുക്കുമ്പോള്‍ വീണ്ടും ഒരു 'പൊന്നാനി' പ്രശ്നം എ. ആർനിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ മാറിനിന്ന് രംഗനിരീക്ഷണം നടത്തുന്ന ഏതൊരാളും അമ്പരക്കാതെയും നിരാശപ്പെടാതെയും വയ്യ. ലോകത്താകമാനവും ദേശീയതലത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍മാറ്റങ്ങളുടെ ഒരു പ്രതിഫലനവും സംസ്ഥാനത്തെ ഇതഃപര്യന്തമുള്ള കാമ്പയിനില്‍ കാണാനില്ല. കഴിഞ്ഞകാല പ്രദര്‍ശനവും പ്രവര്‍ത്തനവും വിലയിരുത്തിയും ഭാവി നയപരിപാടികള്‍ വിശദീകരിച്ചും ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com1tag:blogger.com,1999:blog-3362109285998626512.post-14574780976319118282011-02-18T21:28:00.000-08:002011-02-18T21:36:42.201-08:00'ഹുവ യംശീ, മിശ്ഹ നംശീ'(അയാള്‍ പോകും, ഞങ്ങള്‍ പോകില്ല)മൂന്ന് ദശകത്തോളം ഈജിപ്തിനെയും അറബ് ലോകത്തെയും അമ്മാനമാടിയ ഹുസ്നി മുബാറക്കിനെ സിംഹാസനത്തില്‍ നിന്ന് കടപുഴക്കിയെറിയുന്നതിലവസാനിച്ച വിപ്ലവം അറബ് സമൂഹത്തിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സമാനതകളില്ലാത്തതാണ്. ഒരു ഘട്ടത്തില്‍ കൃത്യമായ നേതൃത്വം പോലുമില്ലെന്ന് പുറമേക്ക് തോന്നിയപ്പോഴും, അനിതര സാധാരണമായ ഇച്ഛാശക്തിയും അതുല്യമായ ലക്ഷ്യബോധവുമാണ് ബുദ്ധിജീവികളും സാധാരണക്കാരും പണക്കാരനും പാവപ്പെട്ടവനും ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com1tag:blogger.com,1999:blog-3362109285998626512.post-53948872459544707182011-01-28T11:57:00.000-08:002011-01-28T12:06:27.185-08:00 മതേതരത്വം രക്ഷാകവചമാക്കിയ ഏകാധിപതികളുടെ പതനംഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ഏകാധിപത്യ-മതേതര വാഴ്ചക്കൊടുവില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ സൗദി അറേബ്യയിലേക്ക് ഒളിച്ചോടിയ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്ആബിദീന് ബിന്‍ അലിയുടെ ഗതിയോര്‍ത്ത് അറബ് ലോകത്തെ ഇതര സ്വേച്ഛാധിപതികള്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടു പിന്നിട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com3tag:blogger.com,1999:blog-3362109285998626512.post-92189087408077037782011-01-20T13:23:00.000-08:002011-01-20T13:46:46.991-08:00ഈശ്വേര വവിശ്വാസത്തിന്റെ ശാസ്ത്രാടിസ്ഥാനംപ്രഫ: പി.എ വാഹിദ്ശാസ്ത്ര യുഗത്തിലാണ് നാം ജീവിക്കുന്നത്.ശാസ്ത്രീയാടിസ്ഥാനത്തിൽ വിശകലനം ചെയ്താണ്ഏതൊരാശയത്തിന്റെയും സത്യത നിണയിക്കുന്നത്. ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം ശാസ്ത്ര ഗവേഷണ വിഷയമായി പരിഗണിക്കപ്പെടാതെ ഇന്നും അവശേഷിക്കുന്നു. അതിനു കാരണമായി ശാസ്ത്രജ്ഞന്മാർ പറയുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്നത് തെളിയിക്കാൻ പറ്റാത്ത ആശയമാണെന്നാണ്.എന്നിരുന്നാലും അവർ പ്രചരിപ്പിക്കുന്നത് നിരീശ്വരവാദമാണു താനും. ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com1tag:blogger.com,1999:blog-3362109285998626512.post-22855817920909372632010-11-03T07:13:00.000-07:002010-11-05T10:28:07.642-07:00ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും പ്രഫ. പി.എ വാഹിദ് ഏതാണ്ട് നാലു നൂറ്റാണ്ടു മുമ്പ് ആധുനികശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മതത്തോടുള്ള നീരസം സമൂഹത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നത്. ശാസ്ത്രസംഭാവനയായ ടെക്നോളജി ജീവിതത്തിന്റെ അവശ്യ ഘടകമായി മാറിയപ്പോള്‍ ശാസ്ത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com46tag:blogger.com,1999:blog-3362109285998626512.post-17497858353968613442010-09-23T20:33:00.001-07:002010-09-23T21:11:06.615-07:00മതം യുക്തിവാദം - ഒരു തുറന്ന സംവാദംസംവാദം ഒരു കലയാണ്. മാത്രമല്ല അത് വിജ്ഞാനത്തിനുള്ള ഒരു നല്ല മാര്ഗ്ഗമാവുമാണ്. കുറേ പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടാത്തത്ര അറിവ് ഒരു പക്ഷേ നമുക്ക് ഒരു സംവാദത്തില്‍ നിന്ന് ലഭിച്ചെന്നിരിക്കും. പങ്കെടുക്കുന്നവര്വര്ക്കും അത് വീക്ഷിക്കുന്നവര്‍ക്കും ഒരു പോലെ ജ്ഞാനം ആര്‍ജ്ജിക്കാനും, അതു മുഖേന തങ്ങളുടെ ചിന്തകളെ പരിപോഷിപിക്കാനും, യുക്തിക്ക് തെളിച്ചം നല്കുന്നതുമായിരിക്കും ആരോഗ്യകരമായ എതൊരു സംവാദവും എന്ന ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com5tag:blogger.com,1999:blog-3362109285998626512.post-30790058198233490962010-09-17T04:34:00.001-07:002010-09-17T04:40:39.783-07:00തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത് തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത് കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com3tag:blogger.com,1999:blog-3362109285998626512.post-69711084081806563582010-08-25T03:09:00.000-07:002010-08-25T03:20:38.204-07:00എന്താണ് സകാത്?ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിൽ മദ്ധ്യത്തിലുള്ള ഒരാരാധനാ കർമ്മമാണ് സകാത്. നോമ്പിനേക്കാളും ഹജ്ജിനേക്കാളും മുകളിലാണ് അതിന്റെ സ്ഥാനം. സാമ്പത്തികമായി സകാത്തിന്റെ പരിധിയിലായിട്ടും, അത് നൽകാത്തവന്റെ നമസ്കാരം പോലും സ്വീകരിക്കപെടുകയില്ല.സകാത്തിനെ കുറിച്ച് ഇന്ന് ആളുകൾക്ക് പലതെറ്റിദ്ധാരണകളുമുണ്ട്. അതിൽ പ്രധാനമായത്, ധനികൻ പാവപെട്ടവന് നൽകുന്ന ഒരു ഔദാര്യത്തിന്റെ പേരാണ് സകാത്ത് എന്നാണ്.(നമ്മുടെ നാട്ടിലൊക്കെ വെറുംചിന്തകന്http://www.blogger.com/profile/00847492896757804883noreply@blogger.com6tag:blogger.com,1999:blog-3362109285998626512.post-72071967061159058512010-08-13T06:34:00.000-07:002010-08-14T01:25:51.155-07:00നോമ്പ് - ഒരു ശിക്ഷണംيَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴿١٨٣﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com1tag:blogger.com,1999:blog-3362109285998626512.post-80793399921626221402010-08-02T14:59:00.000-07:002010-08-02T15:04:02.523-07:00തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായംഅതീവ ഗുരുതരമായ ഏഴ് വന്‍പാപങ്ങളെക്കുറിച്ച് പ്രവാചകന് സംസാരിച്ചിട്ടുണ്ട്. പുതിയ കാലത്തെ രാഷ്ട്രീയപ്രവാചകന്മാര്‍ ലിസ്റ്റ് ചെയ്ത എട്ടാമത്തെ വന്‍പാപമാണ് 'തീവ്രവാദം'. അതായത്, തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങളും നിലപാടുകളും എട്ടാം പാപമായ തീവ്രവാദമായിട്ടാണ് അവര്‍ എണ്ണുന്നത്. ഈ എട്ടാം പാപത്തിനെതിരായ സംഘഗാനങ്ങളും മിമിക്സ് പരേഡുകളും കൊണ്ട് മുഖരിതമാണ് ഇന്ന് നമ്മുടെ സാമൂഹിക രാഷ്ട്രീയരംഗം. ആ കണക്കിലെ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com10tag:blogger.com,1999:blog-3362109285998626512.post-70404241902312517512010-07-31T22:13:00.000-07:002010-07-31T22:55:53.871-07:00വര്‍ഗീയതയുടെ വേരുകള്‍ തേടുമ്പോള്എന്റെ പരിചിതവൃത്തത്തില്‍ അറിയപ്പെടുന്ന ഒരു മോഷ്ടാവുണ്ട്. മതപരമായ ജീവിതം നയിക്കുന്നതിലോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലോ അദ്ദേഹം ഒട്ടും തല്പരനല്ല. എന്നാല്‍, അദ്ദേഹത്തെപ്പോലെ സങ്കുചിത സാമുദായിക ചിന്തയും വര്‍ഗീയ വികാരവും പുലര്‍ത്തുന്ന ആരെയും ഞാനിന്നോളും മുസ്ലിം സമൂഹത്തില്‍ കണ്ടിട്ടില്ല.അന്തരിച്ച സ്വാമി ശാശ്വതികാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സേവാനന്ദ തുടങ്ങിയ നിരവധി ഹൈന്ദവ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com2tag:blogger.com,1999:blog-3362109285998626512.post-70297016480778589172010-06-10T04:05:00.000-07:002010-06-10T14:43:19.343-07:00യുക്തിവാദ ‘യുക്തി‘ക്ക് അടിസ്ഥാനമുണ്ടോ?വിശ്വാസികളുടെ യുക്തിയുടെ ന്യായശാസ്ത്രം അന്വേഷിക്കുന്ന യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍, തങ്ങളുടേ യുക്തിയുടെ ന്യായ ശാസ്ത്രമായി ഇപ്പോഴും കൊണ്ട് നടക്കുന്നത് പഴയ ശാസ്ത്ര നിഗമനങ്ങളാണ്. ശാസ്ത്രം അവിടെ നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടും യുക്തിവാദം ഇപ്പോഴും പഴയ പടി തന്നെ!പ്രമുഖ യുക്തിവാദി ബ്ലോഗറായ സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ നടന്ന ‘ആരാടാ ഈ യുക്തിവാദി ‘എന്ന ചര്‍ച്ചയുടെ തുടര്‍ച്ചായാണിത്. ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com11tag:blogger.com,1999:blog-3362109285998626512.post-35387945640786232482010-06-05T05:30:00.000-07:002010-06-07T02:54:02.845-07:00മതം, ശാസ്ത്രം, യുക്തിവാദംമനുഷ്യ നാഗരികതക്ക് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ട്. സുദീർഘവും വേദനാജനകവുമായ കഥയാണ് അതിന് പറയാനുള്ളത്. പ്രകൃതി പ്രതിഭാസങ്ങളെ നോക്കി വിസ്മയത്തോടെമിഴിവിടർത്തി നിന്ന പൗരാണിക മനുഷ്യനിൽനിന്ന് ചരിത്രം ആധുനിക മനുഷ്യനിൽ എത്തുമ്പോൾ തന്നെയും ചുറ്റുപാടിനെയും മാറ്റിത്തീർക്കാനും മനസ്സിലാക്കാനും ആവശ്യമായ സാങ്കേതികവുംവൈജ്ഞാനികവുമായ പുരോഗതി അവൻ നേടിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിയെ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com5tag:blogger.com,1999:blog-3362109285998626512.post-67637606035167151472010-05-21T14:00:00.000-07:002010-05-21T14:10:04.757-07:00പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല് കളിഎ ആര്രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല. സമകാലിക കേരള രാഷ്ട്രീയമാണ് മികച്ച മാതൃക. വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യമര്യാദ തുടങ്ങിയവ നല്ല ഗുണങ്ങളാണെങ്കില്‍ അവക്കൊക്കെയും 'നോ എന്‍ട്രി' ബോര്‍ഡ്വെച്ചാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയകളരിയില്‍ തിമിര്‍ത്താടുന്നത്. അവരങ്ങനെ ചെയ്യുകയും വേണം. കൂണ്‍കണക്കെ മുളച്ചുപൊന്തിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com7tag:blogger.com,1999:blog-3362109285998626512.post-41358688457359828972010-04-23T06:26:00.000-07:002010-04-24T22:26:26.958-07:00മതവും ശാസ്ത്രവും സമാന്തരങ്ങളോ?മതവും ശാസ്ത്രവും സമാന്തരമാണോ? ആണെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തില്‍? ആരാണ് മതവും ശാസ്ത്രവും സമാന്തരമാണെന്ന് വാദിക്കുന്നവര്‍?ഞാന്‍ സംസാരിക്കുന്നത് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് എനിക്ക് പറയാന്‍ പറ്റും, മതവും ശാസ്ത്രവും സമാന്തരം അല്ല എന്നുള്ളത്. പലരും, പലതും ശാസ്ത്രമാണെന്ന് പറഞ്ഞ് വരുന്നുണ്ട്. ഇതൊക്കെ തെളിയിക്കപെട്ട ശാസ്ത്ര സത്യങ്ങള്‍ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com49tag:blogger.com,1999:blog-3362109285998626512.post-75700743303530671762010-02-21T21:31:00.000-08:002010-02-21T22:26:45.068-08:00ബര്‍ണബാസിന്റെ സുവിശേഷങ്ങള്ഇനി നമുക്ക് അന്ത്യപ്രവാചകനെക്കുറിച്ച് മസീഹി(അ)ല്‍നിന്ന് ബര്‍നബാസ് നിവേദനം ചെയ്യുന്ന പ്രവചനങ്ങള്‍ ഉത്തമവിശ്വാസത്തോടെ ഉദ്ധരിക്കാം. ഈ പ്രവചനങ്ങളില്‍ ചിലപ്പോള്‍ ഈസാ (അ) പ്രവാചകന്റെ പേര് പറയുന്നുണ്ട്. ചില സ്ഥലങ്ങളില്‍لاَ إله إلاّ الله محمّد رسول اللهഎന്നതിന് സമാനമായ വാക്യവുമുണ്ട്. ചില സ്ഥലങ്ങളില്‍ പ്രശംസനീയന്‍ (Admirable) എന്നാണുള്ളത്. പ്രസ്തുത പ്രവചനങ്ങളെല്ലാം ഇവിടെ ഉദ്ധരിക്കുക ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com2tag:blogger.com,1999:blog-3362109285998626512.post-779669855777027662010-02-19T21:45:00.000-08:002010-02-19T22:14:52.171-08:00ക്രിസ്ത്യാനികള്‍ ബര്‍നബാസിനെ തള്ളിക്കളഞ്ഞെതെന്ത് കൊണ്ട്?ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ് നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട് എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ് നബിയുടെ ജനനത്തിന് എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്പം ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com7tag:blogger.com,1999:blog-3362109285998626512.post-45735380342601606772010-02-16T13:33:00.000-08:002010-02-16T21:28:55.143-08:00ബര്‍നബാസ് ആരായിരുന്നു?ആരായിരുന്നു ഈ ബര്‍നബാസ്? 'ബൈബിളിലെ അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' എന്ന പുസ്തകത്തില്‍ ഈ പേരില്‍ ഒരാളെ ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം സൈപ്രസിലെ ഒരു ജൂതകുടുംബാംഗമാണ്. ക്രിസ്തുമത പ്രബോധനത്തിനും ക്രിസ്തുവിശ്വാസികളെ സഹായിക്കുന്നതിനും അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ വളരെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അദ്ദേഹം ക്രിസ്തുമതത്തില്‍ പ്രവേശിച്ചതെപ്പോഴാണെന്ന് എവിടെയും പറഞ്ഞുകണ്ടില്ല. ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com3tag:blogger.com,1999:blog-3362109285998626512.post-57618370334140715182010-02-15T01:44:00.000-08:002010-02-15T01:55:46.137-08:00സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ് യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന് ക്രൈസ്തവസഭകള്‍ വാദിക്കുന്ന ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com14tag:blogger.com,1999:blog-3362109285998626512.post-6347647378777501892010-02-13T10:51:00.000-08:002010-02-13T11:58:55.856-08:00പെരിക്ലിറ്റസോ പാരാക്ലീറ്റസോ? (മുഹമ്മദ് നബി സുവിശേഷങ്ങളില്‍; മൂന്നാം ഭാഗം) ആദ്യപോസ്റ്റില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടേ രണ്ട് സാധ്യതകള്‍ മാത്രമേ നിലനില്ക്കുന്നുള്ളൂ. ഒന്ന്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് പൂര്‍ണമായി സത്യമായിരിക്കണം. രണ്ട്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് കളവാണ്. ഒന്നാമത്തെ ഉത്തരമാണ് സത്യമെങ്കില്‍ കൃസ്ത്യാനികള്‍ മുഹമ്മദ് നബിയെ അംഗീകരിക്കേണ്ടതായി വരും. മറിച്ച് രണ്ടാമത്തേതാണ് സത്യമെങ്കില്‍ ഖുര്‍ ആന്‍ കളവാണെന്ന് മുസ്ലീങ്ങളും ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com2tag:blogger.com,1999:blog-3362109285998626512.post-54744798105181815472010-02-11T06:02:00.000-08:002010-02-11T08:51:57.549-08:00ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?ഈസാ (അ), തനിക്ക് ശേഷം, ‘അഹ്മദ്‘ എന്നപേരില്‍ ഒരു പ്രവാചകന് വരുമെന്ന്, അദ്ദേഹത്തിന് ദൈവത്തില്‍ നിന്ന് ലഭിച്ച സുവിശേഷം(ഇഞ്ചീല്‍) മുഖേന വ്യക്തമാക്കപെട്ടു എന്ന് ആദ്യപോസ്റ്റില്‍ സൂചിപിച്ച ഖുര്‍ ആന്‍ സൂക്തത്തില്‍(വി.ഖു.61:6) നിന്ന് നാം മനസ്സിലാക്കി. ഇന്ന് നാം കാണുന്ന ബൈബിളില്‍, ഇതേ വാക്യം ഉണ്ട് എന്ന് ഖുര്‍ആനോ ,അതിന്റെ അനുയായികളോ അവകാശപെടുന്നില്ല. യേശുവിന് അവതരിച്ച സുവിശേഷങ്ങളുടെ ചിലഭാഗങ്ങള്‍ ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com37tag:blogger.com,1999:blog-3362109285998626512.post-28420465275191642792010-02-09T12:18:00.000-08:002010-02-10T02:55:31.428-08:00മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലുംപലരിലും ഒരു തെറ്റിദ്ധാരണനിലനില്‍ക്കുന്നുണ്ട്. നാം ഇന്ന് കാണുന്ന ബൈബിളിലെ ,പഴയ നിയമവും സുവിശേഷങ്ങളും സത്യപെടുത്തുന്ന, പ്രവാചകനായിട്ടാണ് മുഹമ്മദ് നബി ആഗതനായത് എന്നത്ര അത്. ഖുര്‍ആനില്‍ പലസ്ഥലത്തും മുഹമ്മദ് (സ) യെ പരിചയപെടുത്തുന്നത് മൂസാ(അ)ക്ക് അവതരിപ്പിക്കട്ട തൌറാത്തിനെയും ഈസാ നബി(യേശു) (അ)ക്ക് അവതരിപ്പിക്കട്ടെ ഇഞ്ചീലിനെയും സത്യപെടുത്തുന്ന പ്രവാചകനായിട്ടാണ്. ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, ചിന്തകന്‍http://www.blogger.com/profile/00847492896757804883noreply@blogger.com124